ഈ ലക്ഷണങ്ങൾ നഖങ്ങളിൽ ഉണ്ടെങ്കിൽ നേരത്തെ ശ്രദ്ധിക്കണം..!! ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…

ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ പലപ്പോഴും പല അസുഖങ്ങളുടെയും ലക്ഷണമായി മാറാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിരലുകൾ ഒരുമിച്ച് ചേർത്ത് വെക്കുമ്പോൾ ഇടയ്ക്ക് ഡയമഡ് സ്പേസ് കാണാൻ സാധിക്കും. സാധാരണ ഈ സ്പേസ് ഉണ്ടാകേണ്ടതാണ്.

രണ്ടാമത്തെ ലെറ്റർ ആയിട്ടുള്ള ൽ പലതരത്തിലുള്ള മറ്റു പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു. കണ്ണാടി പോലെയുള്ള നഖം കാണിക്കുന്നത് എന്താണ്. കണ്ണാടി നമ്മുടെ തന്നെ മുഖമാണ് പ്രതിഫലിപ്പിക്കുന്നത്. എന്ന് പറഞ്ഞപോലെ നഖം ആരോഗ്യത്തിന്റെ ഒരു പ്രതിഫലനം ആകുന്നത് അത് നല്ല കണ്ണാടി പോലെ ഇരിക്കുമ്പോൾ തന്നെയാണ്. ഈ നഖം എന്ന് പറയുന്നത് വളരെ വ്യക്തമായ സൂചനകൾ നൽകുന്നതാണ്. നഖം കടിക്കുന്നവർക്ക് എൻസൈറ്റി ഉണ്ട്.

അല്ലെങ്കിൽ ടെൻഷൻ ഉണ്ട് എന്നത് ഏതൊരാൾക്കും പെട്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്ന ഒന്നാണ്. മിക്കവാറും പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ഇന്റർവ്യൂവിന് പോകുമ്പോൾ ഈ നഖം കണ്ടു കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നഖത്തിന്റെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഇതിന്റെ ഹെൽത്തിനെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാം. വിളർച്ച ഉണ്ടെങ്കിൽ സാധാരണ ചുവപ്പ് നിറം,.

നഖങ്ങൾക്ക് ഉണ്ടാവില്ല. മഞ്ഞപ്പിത്തം ലക്ഷണങ്ങൾ ഉണ്ടെങ്കിലും നഖത്തിന്റെ ഭാഗത്തു ഈ വിരലുകളുടെ ഭാഗത്ത് കൃത്യമായി തന്നെ അതിന്റെ സൂചനകൾ ഉണ്ടാവുന്നതാണ്. അതുപോലെതന്നെ സൈനോസിസ്. നമ്മുടെ രക്തത്തിലെ ഓസീജേനേറ്റെഡ് ബ്ലഡിന്റെ അളവുകൾ മനസ്സിലാക്കുന്നത് ഈ നഖങ്ങളിൽ വ്യക്തമായി അറിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.