പിസ്താ കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കഴിച്ചു കാണും. വളരെ രുചികരമായ ഇത് ഒരു നേർത്ത ഉപ്പുരസവും കാണും. എന്നാൽ ഈ പിസ്തയുടെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന മോണോ സാറ്ററൈറ്റഡ് ഫാറ്റി ആസിഡുകൾകൊണ്ട് സമ്പന്നമാണ് പിസ്ത.
കൊളസ്ട്രോൾ ആകിരണം ചെയ്യുന്നത് കുറക്കുകയും. ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. പിസ്തയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. പിസ്തയിൽ അടങ്ങിയിട്ടുള്ള മോണോ സച്ചുറെറ്റഡ് പോലുള്ള കൊഴുപ്പുകൾ പ്രകൃതിയിൽ ലയിക്കുന്നതിനാൽ ശരീരഭാരം തടയാനും ഇത് സഹായിക്കുന്നത്.
കുറഞ്ഞ കലോറി ലഘുഭഷണം ആയും പിസ്ത കണക്കാക്കപ്പെടുന്നുണ്ട്. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ്. ഇത് കുടൽ ബാക്ടീരിയകൾക്ക് നല്ലതാണെന്നും നല്ല കുടൽ വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നുണ്ട്. ആരോഗ്യ കരമായി കൊഴുപ്പ് പ്രോട്ടീനുകൾ നാരുകൾ ആന്റി.
ഓക്സിഡന്റുകൾ സ്രോതസ്സുകൾ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഏതുവളരെ സഹായകരമാണ്. വിസ്തയിൽ അടങ്ങിയിട്ടുള്ള ഉയർന്ന അളവിൽ വൈറ്റമിൻ ഇ കണ്ണിന്റെ ആരോഗ്യം മെച്ച പെടുത്താനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.