പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നത് ഒട്ടു മിക്കവരുടെയും വലിയ ഒരു പ്രശ്നമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലരും പറയുന്ന ഒരു കാര്യമാണ് വയസ്സ് കുറച്ചേ ഉള്ളെങ്കിലും അതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുക എന്നത്. ഒരു 20 വയസ്സ് ഉള്ളൂ എങ്കിലും. 30 വയസ്സ് പ്രായം തോന്നിക്കുന്ന അവസ്ഥ. മുഖത്തെ ചുളിവുകൾ ഉണ്ടാവുക വരകൾ ഉണ്ട്. സ്കിൻ ടാൻ ആയിരിക്കുക എന്നതെല്ലാം കുറച്ചുപേരെങ്കിലും പറയുന്ന പരാതിയാണ്.
അത്തരത്തിലുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഫേസ് ക്രീം ഫേസ് ട്ടോണർ ഫേസ് മാസ്ക് എന്നിവ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒരു ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. എന്തെല്ലാം ചെയ്താലും നല്ല കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല.
വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുറഞ്ഞ സമയത്തിൽ നല്ല റിസൾട്ട് ലഭിക്കുന്ന ഒരു ഫേസ് ക്രീം ആണ് ഇത്. ഇത് മൂന്നും തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിൽ നല്ല മാറ്റങ്ങൾ തന്നെ കാണാൻ സാധിക്കുന്നതാണ്. നിറം വയ്ക്കാനും പാടുകൾ മാറ്റിയെടുക്കാനും പ്രധാനമായി ചെറുപ്പം നിലനിർത്താൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മുഖത്തെ പ്രായം 10 വർഷം ചെറുപ്പമായി വെക്കാം.
ഇപ്പോൾ പ്രായത്തെക്കാൾ 10 വയസ്സ് കുറഞ്ഞൽ എത്ര ചെറുപ്പമായിരിക്കും ആ ഒരു ലെവലിലേക്ക് ഇത് ഉപയോഗിച്ചാൽ മാറ്റിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നു. ഇതിനായി ഇവിടെ ആദ്യം തന്നെ ആവശ്യമുള്ളത് ബദാം മാണ്. എഴെട്ട് ബദാം ആണ് ആവശ്യമുള്ളത്. പിന്നീട് ഇത് വെള്ളത്തിൽ കുതിർത്തിയെടുക്കുക. പിന്നീട് തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world