Sugar control food malayalam : ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകളിൽ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം. ജീവിതശൈലി രോഗങ്ങളിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇത്. പേര് പോലെ തന്നെ നമ്മുടെ ജീവിത രീതിയിലെ മാറ്റങ്ങൾ കൊണ്ടാണ് ഈ ഒരു രോഗാവസ്ഥ ഓരോരുത്തരിലും കാണുന്നത്. നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
പ്രമേഹം എന്ന് പറയുന്നത്. ഇത് പ്രായമാകുമ്പോഴാണ് കൂടുതലായും ആളുകളിൽ കണ്ടുവന്നിരുന്നത് എങ്കിലും ഇന്നത്തെ കാലത്ത് കുട്ടികളിൽ വരെ ഇത് സർവ്വസാധാരണമായി കാണുന്നു. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് മാറിവരുന്ന ആഹാര രീതിയാണ്. പണ്ടുകാലത്ത് നാം ഓരോരുത്തരും കഴിച്ചിരുന്ന ആഹാരങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തങ്ങളായ ആഹാരങ്ങളാണ്.
ഇന്ന് ഓരോരുത്തരും കഴിക്കുന്നത്. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ ബേക്കറി ഐറ്റംസുകൾ മൈദ ധാന്യ വർഗ്ഗങ്ങൾ എന്നിങ്ങനെ പലവിധത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളാണ് നാമോരോരുത്തരും ശീലമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങളിലാണ് ഏറ്റവും അധികം കാർബോഹൈഡ്രേറ്റുകളും അതുപോലെ തന്നെ വിഷാംശങ്ങളും ഷുഗറുകളും കൊഴുപ്പുകളും.
എല്ലാം അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ ഈ കാർബോഹൈഡ്രേറ്റുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുമ്പോൾ അത് ഷുഗർ ആയി മാറുകയും പിന്നീട് അത് കൊഴുപ്പായി മാറുകയും ചെയ്യുന്നു. ഇത് ഹാർട്ട് ബ്ലോക്ക് ഫാറ്റി ലിവർ കിഡ്നി ഡിസീസ് സ്ട്രോക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഇവയെ മറികടക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്ന് എന്ന് പറയുന്നത് ഭക്ഷണക്രമത്തിൽ ശരിയായിട്ടുള്ള ചിട്ടകൾ കൊണ്ടുവരിക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.