അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിന്റെ കാരണങ്ങൾ നമുക്ക്മനസ്സിലാക്കാം.

ഇന്ന് നമ്മൾ ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. നെഞ്ചുവേദന വയർ എരിച്ചിൽ വയർ പിടുത്തം കീഴ്വവായു ശല്യം എന്നിങ്ങനെയുള്ളവയാണ് ഇതിന്റെ പ്രധാന ലക്ഷണം. മലബന്ധവും വിശപ്പില്ലായ്മയും ഇതിന്റെ മറ്റു കാരണങ്ങളാണ് .ഇങ്ങനെ ഒരു ലക്ഷണം കാണുമ്പോൾ തന്നെ നാം എല്ലാം കരുതുന്നത് അസിഡിറ്റി കൂടി എന്നതാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കൂടുതലായി കാണുന്നത് അസിഡിറ്റി കുറയുമ്പോഴാണ്. ഇതിനെ രണ്ടായി പറയാം ഹൈപ്പർ അസിഡിറ്റി ആൻഡ് ഹൈപ്പോ ആസിഡിറ്റി.

ഹൈപ്പോ അസിഡിറ്റി ആണ് ഇത്തരം ലക്ഷണങ്ങളുടെ പ്രധാന കാരണം. ഇതിന്റെയൊക്കെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാത്തത് തന്നെയാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ വന്ന മാറ്റം തന്നെയാണ് ഇതിന്റെ മറ്റൊരു കാരണം. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ ധാരാളം മസാല അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എരുവ് പുളി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ്.

ഇത് കാരണങ്ങൾ. കൂടാതെ മദ്യപാനവും പുകവലിയും ഇതിന്റെ മറ്റു പ്രധാന കാരണമാണ്.ഇത് നമ്മുടെ ആമാശയം പാൻക്രിയാസ് ഗോഡ്ബ്ലാഡർ വൻകുടൽ ചെറുകുടൽ എന്നീ 5 അവയവങ്ങളാണ് നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുന്നത്. ഈ അവയവങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഇതിന്റെ പ്രധാന കാരണം. ഇതിൽ ആമാശയത്തിന്റെ കാര്യം.

എടുത്താൽ ആമാശയo ഉല്പാദിപ്പിക്കുന്ന എൻസൈമുകളാണ് നമ്മുടെ ശരീരത്തിൽ ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്നത്. ഇത്തരത്തിലുള്ള ആമാശയത്തിലെ എൻസൈമുകളുടെ പ്രവർത്തനം കുറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിക്കുന്നത് കുറയുന്നു. ഈ ഒരു അവസ്ഥ ആണ് ഹൈപ്പോ അസിഡിറ്റി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *