ശാരീരിക വേദനകളെ അകറ്റാൻ ആയുർവേദത്തിലെ ഇത്തരം പൊടിക്കൈകളെ തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും നേരിടുന്ന ഒന്നാണ് വേദനകൾ. ഈ വേദനകളെ തന്നെ നമുക്ക് രണ്ടായി തരം തിരിക്കാവുന്നതാണ് ശാരീരിക വേദനകളും മാനസിക വേദനകളും. ശാരീരിക വേദനകൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന അസഹ്യമായ വേദനയാണ്. എന്നാൽ മാനസിക വേദന എന്ന് പറയുന്നത് നമ്മുടെ മനസ്സിനെ ബാധിക്കുന്ന വേദനകളാണ്. ഇത്തരത്തിലുള്ള ശാരീരിക പരമായിട്ടുള്ള വേദനകളും.

മാനസിക പരമായിട്ടുള്ള വേദനകളും നമ്മുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. ആസ്വാദ്യകരമായി ജീവിക്കുന്ന ജീവിതത്തെ ദുഷ്കരമാക്കുന്ന പ്രവർത്തനമാണ് ഇവ രണ്ടിന്റെയും. ഇത്തരത്തിൽ ശാരീരികപരമായി നാം പല തരത്തിലുള്ള വേദനകളാണ് അനുഭവിക്കുന്നത്. തലവേദന വയറുവേദന കൈകാൽ വേദന സന്ധിവേദന എന്നിങ്ങനെ ഒട്ടനവധിയാണ് ഇവ. പ്രധാനമായും ഇവയെ മറികടക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പെയിൻ കില്ലറുകൾ കഴിക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇവ ശരീരത്തിന് ദോഷകരമായതുകൊണ്ട് ഈ വേദനയെ മറികടക്കുന്നതിന് വേണ്ടിയുള്ള ആയുർവേദ ചികിത്സ രീതികളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ആയുർവേദ ചികിത്സാരീതി പ്രകാരം ശാരീരിക വേദനകൾ ഉണ്ടാവുന്നതിനെ പ്രധാന കാരണം എന്ന് പറഞ്ഞത് വാതപിത്ത കഫം ആണ്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ശാരീരിക.

വേദനകൾ ഉടലെടുക്കുന്നത്. അത്തരത്തിൽ ഒരു ശാരീരിക വേദനയാണ് തലവേദന. തലവേദന തന്നെ പലതരത്തിലാണ് ഉള്ളത്. അസഹ്യമായ തലവേദനകളും മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണം ആയിട്ടുള്ള തലവേദനകളും മൈഗ്രൈൻ വേദനയും എന്നിങ്ങനെയാണ് അവ. ഇടയ്ക്കിടയ്ക്ക് വരുന്ന കാരണങ്ങൾ ഇല്ലാത്ത തലവേദന യാണെങ്കിൽ പലതരത്തിലുള്ള ലേപനങ്ങളും ധാരകളും തലപ്പൊതിച്ചിലും എല്ലാം ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.