ഒരാഴ്ചകൊണ്ട് വെളുത്തുള്ളി വീട്ടിൽ വളർത്തിയെടുക്കാൻ ഇതാരും കാണാതെ പോകല്ലേ.

നാം ഓരോരുത്തരും നിത്യവും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. വെള്ള നിറത്തിലുള്ള അല്ലികൾ ആയിട്ടുള്ള വെളുത്തുള്ളി കറികളിലെ പ്രധാനിയാണ്. എല്ലാത്തരം കറികളിലും നാം ഇത് രുചിക്കും മണത്തിനു വേണ്ടി ഉപയോഗിക്കാറുണ്ട്. ആഹാരവസ്തു എന്നതിലും അപ്പുറം ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ നമുക്ക് നൽകുന്ന ഒരു ഭക്ഷണ പദാർത്ഥം കൂടിയാണ് ഇത്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഉഗ്രനാണ്. അതുപോലെ തന്നെ രക്തത്തിൽ.

അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പുകളെയും ഷുഗറുകളെയും കുറയ്ക്കുവാനും ബ്ലഡ് പ്രഷറിനെ നിയന്ത്രണവിധേയമാക്കുവാനും ഇത് ഉപകാരപ്രദമാണ്. കൂടാതെ പുരുഷന്മാരുടെ ലൈംഗികശേഷിയെ വർദ്ധിപ്പിക്കാൻ ഇത് അത്യുത്തമമാണ്. അതോടൊപ്പം തന്നെ നാരുകൾ ധാരാളം ഇതിലുള്ളതിനാൽ ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്. അതിനാൽ തന്നെ ദഹനക്കേട് മൂലം ഉണ്ടാകുന്ന ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ മലബന്ധം എന്നിങ്ങനെയുള്ള പല അവസ്ഥകളെയും.

ഇത് മറികടക്കുന്നു. അതോടൊപ്പം തന്നെ ക്യാൻസർ കോശങ്ങൾ വരെ പ്രതിരോധിക്കാൻ ഇതിനെ കഴിയുന്നു. ഇത്ര അധികം കഴിവുള്ള വെളുത്തുള്ളി ഒട്ടുമിക്ക ആളുകളും പുറത്തുനിന്ന് വാങ്ങിക്കാനാണ് പതിവ്. ഈ വെളുത്തുള്ളി ഉപകാരപ്രദമാണെങ്കിലും ഇവയിൽ അടങ്ങിയിട്ടുള്ള മായങ്ങൾ നമുക്ക് പല തരത്തിലുള്ള ദോഷങ്ങളും വരുത്തി വെച്ചേക്കാം.

അതിനാൽ തന്നെ നമുക്ക് നമ്മുടെ വീടുകളിൽ വെളുത്തുള്ളി നട്ടുവളർത്താവുന്നതാണ്. അത്തരത്തിൽ വെളുത്തുള്ളി നട്ടുവളർത്തുന്ന കാര്യമാണ് ഇതിൽ കാണുന്നത്. അതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ വെളുത്തുള്ളിയുടെ കൂമ്പ് ഭാഗം ഇറക്കി വയ്ക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ഇറക്കിവെച്ച് രണ്ടുമൂന്നു ദിവസത്തിനുശേഷം അതിൽ നിന്നും മുള വന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.