അമിതമായ രോമ വളർച്ച ശരീരത്തിൽ പലരെയും വലിയ രീതിയിൽ അലട്ടാറുണ്ട്. ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ കൂടുതലായും അലട്ടുന്നത് സ്ത്രീകളെയാണ്. സ്ത്രീകളിൽ ഇതുവരെ രീതിയിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് കുറക്കാനുള്ള ലേസർ ഹെയർ റെഡക്ഷൻ ചികിത്സാരീതിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലേസർ ചികിത്സ രീതിയെക്കുറിച്ച് പറയുന്നതിനു മുൻപ് അമിതമായ രോമവളർച്ചയ്ക്ക് കാരണമെന്താണ് ഇത് എന്താണ് സംഭവം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നമ്മുടെ ശരീരത്തിൽ രണ്ട് തരത്തിലുള്ള രോമങ്ങൾ ആണ് കാണാൻ കഴിയുക. ഒന്ന് വില്ലെസ് ഹെയർ അതുപോലെതന്നെ ടെർമിനൽ ഹെയർ എന്നിവയാണ് അവ. വില്ലസ് ഹെയർ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും കാണപ്പെടുന്ന രോമം ആണ്. ഇത് കട്ടി കുറഞ്ഞതും അതുപോലെ തന്നെ നിറം കുറഞ്ഞതും ആയിരിക്കും. ഇതിനെക്കുറിച്ച് അധികമാരും ചിന്തിക്കില്ല. എന്നാൽ ടെർമിനൽ ഹെയർ എന്ന് പറയുന്നത് കട്ടി കൂടിയതും കറുത്തതും ചുരുണ്ട മുടിയും ആയിരിക്കും. ഇത് സാധാരണ ഉണ്ടാകുന്നത് പുരുഷ ഹോർമോൺ ആയിട്ടുള്ള ആൻഡ്രേജൻ ഡിപെൻഡ് ഏരിയകളിലാണ്.
ഇത് മുഖത്ത് താടി മീശ നെഞ്ചിൽ കൈകൾ തുടകൾ അടിവയർ പുറംഭാഗം ഈ ഭാഗത്തെല്ലാം ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ ഈ ഭാഗത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുമ്പോൾ ഇത് അമിത രോമവളർച്ച എന്ന് പറയുന്നു. പലരും പലരീതിയിൽ ഇതുമൂലം വിഷമിക്കുന്നുണ്ട്. മിക്കവാറും അറിവില്ലായ്മ കൊണ്ട് അല്ലെങ്കിൽ ഇതിന്റെ പാർശ്വ ഫലങ്ങൾ പേടിച്ച് ചികിത്സ തേടാത്ത ആളുകളാണ് കൂടുതൽ പേരും. ഇത്തരം പ്രശ്നങ്ങൾക്ക് കാരണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ഹോർമോനാൽ ഇഷ്യൂ.
അതുപോലെതന്നെ പി സി ഓ ഡി തൈറോയ്ഡ് അപ്നോര്മാലിറ്റി. ഇതെല്ലാം ഉണ്ടെങ്കിൽ ആദ്യം കണ്ടുപിടിക്കുക ചികിത്സ തേടുക എന്നിവയാണ് ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ. പിന്നീട് ഹയർ ഗ്രോത്ത് ഒരു പ്രാവശ്യം വിലസ് ഹെയർ ടെർമിനൽ ഹെയർ ആയി മാറിക്കഴിഞ്ഞാൽ ഇത് തിരിച്ച് പഴയപോലെ ഒന്നും ചെയ്യാതെ ആകാനുള്ള വളരെ കുറവാണ്. ഇങ്ങനെ ആവില്ല എന്ന് പറയാം. അതിനുവേണ്ടി ചികിത്സ തേടുകയാണ് വേണ്ടത്. സാധാരണയായി ചെയ്യുന്നത് വാക്സിൻ ത്രെഡിങ് പ്ലാക്കിങ് ബ്ലീച് എന്നിവയാണ്. ഇത് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam