മുതിരാ ദിവസവും കഴിച്ചാൽ വണ്ണവും വയറും കുറക്കാം… ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…| Muthira Benefits Malayalam

നമ്മുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് മുതിര. മുതിര കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കൂടുതലും കറി കഴിക്കാനാണ് മുതിര ഉപയോഗിക്കുന്നത്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങൾ മുതിരയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഇത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. എന്നാൽ പലർക്കും ഇത്തരം കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണയില്ല. മുതിരയിലുള്ള അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. സാധാരണ നമ്മൾ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്ന് എപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര.

എന്നാൽ സാധാരണ കഴിക്കുന്ന പയർ മൃഗങ്ങളെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് മുതിര. മുതിരയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മുതിരയിൽ ഉയർന്ന അളവിൽ കാൽസ്യം അയൻ പ്രോടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്ക് മുതിര കഴിക്കാവുന്നതാണ്. ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.

തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കുന്നുണ്ട്. ശരീരത്തിൽ ഊഷ്മാവ് വർദ്ധിച്ചതിനാൽ ചൂട് കാലത്ത് മുതിര കളിക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആണെങ്കിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതിര സഹായിക്കുന്നുണ്ട്. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധത്തിന് ഉത്തമ പരിഹാരമായി ഒന്നുകൂടി ആണ് ഇത്. ഇനി മുതിര ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഗർഭിണികളും ക്ഷയരോഗികളും ശരീരഭാരം കുറവുള്ള വരും മുതിര കഴിക്കരുത്. മുതിരയ്ക്ക് ചൂട് വർദ്ധിപ്പിക്കാനുള്ള കഴിവ് ധാരാളമായി ഉണ്ട്. അതിനാൽ തണുപ്പുകാലത്ത് ധാരാളം കഴിക്കാൻ കഴിയുന്നതാണ്.

പ്രമേഹരോഗികൾക്ക് പറ്റിയ ആഹാരപദാർത്ഥമാണ് മുതിര. മുതിര ഇൻസുലിനെതിരായ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ദഹിക്കാൻ വളരെ കൂടുതൽ സമയമെടുത്ത് വേണ്ടതിനാൽ. ഈ മുതിര കഴിച്ചാൽ കൂടെ കൂടിയുള്ള വിശപ്പ് തടയാൻ സാധിക്കുന്നതാണ്. ഇതിൽ ആൽബമിൻ ഓയിടുകൾ സ്റ്റാർച്ച് ഫോസ്‌ഫെറസ് അമ്ലം യൂറിയാസ് എൻസയി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വാത ശമനി എന്നാണ് ആയുർവേദം പറയുന്നത്. മൂത്രശയ കല്ലിന് ഏറ്റവും ഫലപ്രദമായ ഔഷധമാണ് മുതിര സൂപ്പ്. ദിവസവും രണ്ടുനേരം ഒരു മാസം തുടർച്ചയായി കഴിച്ചാൽ രോഗം പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുതിര വറുത്തു പൊടിച്ചു ശർക്കര ചേർത്തുള്ള പലഹാരം രക്ത ശുദ്ധി ഓജസ് എന്നിവക്ക് കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena