ധാരാളം പഴങ്ങളെ പറ്റി കേട്ടു കാണും. നമ്മുടെ നാട്ടിലെ ഏറ്റവും അധികം ലഭിക്കുന്ന ഒരു സീസണൽ പഴമാണ് ഷുഗർ ആപ്പിൾ എന്ന പേരിൽ അറിയപ്പെടുന്ന സീത പഴം. ഇതിനെ ആത്ത അതുപോലെ തന്നെ മുന്തിരിപ്പഴം എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഈ പഴത്തിന് കട്ടിയുള്ള പുറം തോലിയാണ് ഉള്ളത് എങ്കിലും ഇതിനുള്ളിലെ മാംസളമായ ഭാഗത്തിന് മന മയക്കുന്ന മധുരരുചിയാണ് ഉള്ളത്. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ഇത് ഏറ്റവും വ്യാപകമായി കൃഷി ചെയ്തുവരുന്നത്.
സീത പഴം ഓഗസ്റ് നവംബർ മാസങ്ങളിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിന് ഈ പഴം എന്തെല്ലാമാരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്ക് നോക്കാം. അതുപോലെ ജൈവ കീടനാശിനിയായും ചിതൽ ശല്യത്തിനെതിരെയും തലയിലെ പേൻ താരൻ എന്നിവയ്ക്ക് എതിരെയും ഇത് ഉപയോഗിക്കുന്നുണ്ട്.
ഇതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. ഈ പഴത്തിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓസിഡന്റ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ ഫ്രീ റടിക്കിൾ ചെറുക്കാനായി സഹായിക്കുന്ന ഒന്നാണ്. പൊട്ടാസ്യം മഗ്നിഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും.
രക്ഷ നേടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യപൂർവ്വം സംരക്ഷിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഈ പഴം കണ്ണുകൾക്ക് വളരെ നല്ലതാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ദഹന കേട് പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള കോപ്പർ സാന്നിധ്യം മല ബന്ധം മാറ്റിയെടുക്കാനും സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Easy Tips 4 U