മലാശയ കാൻസർ ഈ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകല്ലേ..!!

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസറിന് പറ്റിയും അതുപോലെതന്നെ മലാശയത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പറ്റിയാണ്. ഇന്ന് ലോകത്തിൽ പുരുഷന്മാരിൽ കാണുന്ന ക്യാൻസറുകളിൽ മൂന്നാം സ്ഥാനവും സ്ത്രീകൾ കാണുന്ന ക്യാൻസർ രണ്ടാം സ്ഥനവുമാണ് മലാശയ കാൻസറിനുള്ളത്. ഇതിൽ പത്തു ശതമാനം കാരണവും ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ്. ബാക്കി 90% വും ലൈഫ് സ്റ്റൈൽ രോഗങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.

ഇത് പ്രധാനമായും അറിയാം ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം. അതുപോലെ തന്നെ റെഡ്മീറ്റ് അമിതമായി ഉപയോഗം എന്നിവയാണ് ഇതിലെ പ്രധാന കാരണമായി പറയാൻ കഴിയുക. കൂടാതെ ഭക്ഷണത്തിൽ ഫൈബർ കുറവ്. ഇന്ന് കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകളുടെ അളവുകൾ കുറവാണ്. അത് ഒരു പ്രധാനപ്പെട്ട കാരണമാണ്. 10% ജനിതകപരമായ കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അതുപോലെതന്നെ സ്‌മോക്കിങ് മദ്യപാനം പുകവലി എന്നിവ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ വ്യായാമ കുറവ് കൂടുതലായി ഇരിക്കുന്ന ജോലികളിൽ ഏർപ്പെടുന്നത് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ആയി കാണാവുന്നതാണ്. ഇന്നത്തെ കാലത്ത് ഇരുത്തമാണ് പുതിയ നൂറ്റാണ്ടിലെ സ്മോക്കിംഗ് എന്ന രീതിയിലാണ് പറഞ്ഞുവരുന്നത്. അത്രയധികം പ്രശ്നങ്ങളാണ് ഇന്നത്തെ കാലത്ത് കണ്ടുവരുന്നത്.

പിന്നീട് കണ്ടു വരുന്ന ഒരു കാരണമായി പറയാൻ കഴിയുക. ഇൻഫ്ളമേറ്ററി ബബിൾ ഡിസീസ് ആണ്. അതായത് മറ്റു പല രോഗങ്ങളും ഇതിന് കാരണമാകാം. ലക്ഷണങ്ങൾ എന്തെല്ലാം ആണ് നോക്കാം. നോർമൽ ആയിട്ടുള്ള രീതിയിൽ ആയിരിക്കില്ല പിന്നെ വൈറ്റിൽ നിന്ന് പോകുന്നത്. മലബന്ധം വയറിളക്കം തുടങ്ങിയവ കണ്ടുവരുന്നുണ്ട്. ഇതെല്ലാം തന്നെ വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണാം.