ചീസ് ശരീരത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത്..!! ഇതിന്റെ ഗുണങ്ങൾ അറിയണ്ടേ…

ചീസ് കഴിക്കാത്തവർ വളരെ വിരളമായിരിക്കും. ചീസ് കഴിക്കുന്നത് കൊണ്ട് ഗുണമാണോ ദോഷമാണോ സംഭവിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ശരീരത്തിന് ഗുണമാണോ ദോഷമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും തടി വയ്ക്കും എന്ന് പേടിചാണ് പലരും ഇത് ഒഴിവാക്കുന്നത്. കാൽസ്യം സോഡിയം മിനറൽസ് വിറ്റാമിൻ b 12 സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ചീസ്.

ഇതിൽ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാൽസ്യം എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്താൻ സഹായിക്കുന്നത് ആണ്. ഉയർന്ന അളവിൽ സാറ്ററേറ്റ് ചെയ്യപ്പെട്ട ആഹാരം ആണ് ചീസ്. അതുകൊണ്ടുതന്നെ ഇതിൽ കൊളസ്ട്രോൾ വർധിപ്പിക്കും എന്ന് പറയുന്നുണ്ട്.

എന്നാൽ ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നു കൂടിയാണ്. വളരെ സുരക്ഷിതമായി വെറും വയറ്റിൽ കഴിക്കാവുന്ന ഒരു ഭക്ഷണം. ചീസിൽ തന്നെ പല വിഭാഗങ്ങളുണ്ട്. കോട്ടേജ് ചീസ് ഗോദ ചീസ് എന്നിവയാണ് അവ. കോട്ടേജ് ചീസ് ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒന്നാണ്.

ഇറച്ചിക്ക് പകരമായി ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രോട്ടീൻ കൂടാതെ കാൽസ്യം ഫോസ്ഫറസ് വിറ്റാമിൻ ബി സോഡിയം എന്നിവയും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെയും ആരോഗ്യത്തിന്റെയും ചർമ്മത്തിന് ഏറ്റവും നല്ല ഒന്നാണ് ഗോഡാ ചീസ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health