ഇത് രക്തക്കുറവിന്റെ ലക്ഷണമാണ്… നിസ്സാരമാക്കി മാറ്റിവയ്ക്കരുത്… ഉടനെ തന്നെ ചെയ്യേണ്ടത്…

പല രീതിയിലുള്ള ആരോഗ്യപ്രശ്നമാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല ആളുകൾക്കും പല രീതിയിലുള്ള പ്രശ്നങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഒരു 80% രക്തക്കുറവ് ആയിരിക്കും. എന്നാൽ പലപ്പോഴും ഇതിന്റെ കാരണം തിരിച്ചറിയാതെ പോവുകയാണ് പതിവ്. പലരും പറയുന്ന ഒരു കാരണമാണ് മുടികൊഴിച്ച സ്ഥിരമായി കാണുന്നുണ്ട്.

എന്തെല്ലാം ചെയ്തിട്ട് മാറി പോകുന്നില്ല തുടങ്ങിയ കാര്യങ്ങൾ. മറ്റു ചിലരുടെ പരാതിയാണ് ജോയിന്റ് പെയിൻ ആണ് അസ്ഥികളിൽ എല്ലാം വേദനയാണ് മസിലുകളിൽ വേദനയാണ് വെറുതെ പിടിച്ചാൽ തന്നെ ഭയങ്കര വേദന ഉണ്ടാകുന്ന അവസ്ഥയാണ് തുടങ്ങിയ കാര്യങ്ങൾ. ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചിലരിൽ ഹാർട് ബീറ്റ് സ്വയം കേൾക്കുന്ന അവസ്ഥ ഉണ്ടാകാം. ചിലരിൽ നെചിരിച്ചൽ പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.

ചിലർക്ക് എന്തെങ്കിലും ഭക്ഷണം കഴിച്ചു ഉടനെ തന്നെ വയറു സ്തംഭിച്ചു വരുന്ന ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ചെവിയിൽ സൗണ്ട് വരുന്ന തോന്നൽ ഉണ്ടാക്കാറുണ്ട്. ചിലർക്ക് എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ തന്നെ തല കറക്കം ഉണ്ടാകുന്നത് കാണാം. ചിലരിൽ പുറത്ത് വെയിൽ കൊണ്ടുവന്നാൽ ഭയങ്കരമായ തലവേദന ഉണ്ടാക്കാറുണ്ട്. ഇതിന്റെ എല്ലാം 80 ശതമാനം കാരണം രക്തക്കുറവ് ആണ്. ഭൂരിഭാഗം ആളുകളിലും ആ ഒരു കാര്യമാണ്.

എന്ന് അറിയാത്തതുകൊണ്ട് പല ഡോക്ടർമാരുടെ അടുത്ത് പലതരത്തിലുള്ള ചികിത്സയും ചെയ്യാറുണ്ട്. നിരവധി മരുന്നുകൾ കഴിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ളവരാണ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളും അറിയേണ്ടത് അത്യാവശ്യമാണ്. പല കാരണങ്ങൾ കൊണ്ടും രക്തം കുറവ് ഉണ്ടാകാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam