എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാവിലെ വെറും വയറ്റിൽ ഒരു കട്ടൻ ചായയിലൂടെ കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ നിങ്ങൾ ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. കൊളസ്ട്രോൾ വലിയ രീതിയിൽ ശരീരത്തിൽ ബാതിക്കുന്ന ഒരു അസുഖമാണ്.
ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമുക്ക് ഉണ്ടാക്കേണ്ട ഈ ചായക്ക് ഒരു പ്രത്യേകത ഉണ്ട്. അതിലേക്ക് നമുക്ക് ഇൻഗ്രീഡിയൻസ് കുറച്ചു ചേർക്കാനുണ്ട്. എന്ന് പറയുമ്പോൾ പേടിക്കേണ്ട ആവശ്യമില്ല. നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണിത്.
ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ള അത്രയും തേയില പൊടി ചേർത്ത ശേഷം നന്നായി തിളപ്പിക്കുക. സാധാരണ ചായ ഉണ്ടാക്കുന്ന പോലെ തന്നെയാണ് കട്ടൻചായ ഉണ്ടാക്കുന്നത്. ഇതു ഉണ്ടാക്കിയ ശേഷം നല്ല ചൂടുണ്ട്. ഇതിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് കൊടുക്കുക. കറവപ്പട്ട വളരെയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് കടകളിൽനിന്ന് ലഭിക്കുന്നതാണ്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുതേനാണ്. നമുക്കറിയ നിരവധി പേർ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കൊളസ്ട്രോൾ. രാവിലെ ഓരോ ഗ്ലാസ് വീതം ഇത് കുടിക്കാൻ ശ്രദ്ധിക്കുക. ഇത് കൊളസ്ട്രോൾ ഉള്ളവർക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ വളരെയധികം സഹായി ക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കുമ്പോൾ പഞ്ചസാര ഒട്ടും ചേർക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.