ഒരൊറ്റ യൂസിൽ തന്നെ നിറം വർദ്ധിപ്പിക്കാൻ ഈ ഒരു ക്രീം മതി. കണ്ടു നോക്കൂ…| Face whitening tips

Face whitening tips : നാമോരോരുത്തരും നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ താല്പര്യമുള്ളവർ ആണ്. അത്തരത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും ഫേഷ്യൽ ബ്ലീച്ചിംഗ് സ്ക്രബ്ബിങ് എന്നിങ്ങനെ ഒട്ടനവധി ട്രീറ്റ്മെന്റുകൾ ഇടവിട്ട് ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ചെയ്യുന്നത് നമ്മുടെ മുഖത്തെ ഡാർക്ക്നെസ്‌ മാറി ബ്രൈറ്റ്നസ് കൂടുന്നതിന് വേണ്ടിയാണ്.

എന്നാൽ ഇത്തരം ട്രീറ്റ്മെന്റുകൾ അമിതമായി ചെയ്യുന്നതും നമ്മുടെ സൗന്ദര്യത്തിന് വിപരീതം ആയിട്ടുള്ള ഫലമാണ് ഉണ്ടാക്കുക. ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന ക്രീമുകളിൽ നിറത്തിനും മണത്തിനും എല്ലാം വേണ്ടി പലതരത്തിലുള്ള കെമിക്കലുകളും ഉപയോഗിച്ചിട്ടുണ്ടാകും. ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതു വഴി ആ കെമിക്കലുകളുടെ ഫലമായി മുഖത്തിന്റെ ടെക്സ്ചർ മാറുകയും അത് വഴി വളരെ പെട്ടെന്ന് തന്നെ മുഖത്ത് ചുളിവുകളും വരകളും മുഖക്കുരുകളും എല്ലാം വന്നു തുടങ്ങുന്നു.

അതിനാൽ തന്നെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ വച്ചുകൊണ്ട് പ്രകൃതിദത്തമായി സൗന്ദര്യം സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിൽ സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫേസ് മാസ്ക്കാണ് ഇതിൽ കാണുന്നത്. എല്ലാവരുടെയും വീട്ടിൽ സുലഭമായി ലഭിക്കുന്ന പച്ചരി ഉപയോഗിച്ച്.

കൊണ്ടാണ് ഈ ഒരു മാസ്ക് ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാസ്ക് തന്നെയാണ് ഇത്. ഈ മാസ്ക് അപ്ലൈ ചെയ്യുന്നത് വഴി മുഖക്കുരു മുഖത്തെ ചുളിവുകൾ മുഖത്തെ കറുത്ത നിറം മുഖത്തെ പാടുകൾ എന്നിവയെല്ലാം പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.