മറ്റൊരാളുടെ ആവശ്യമില്ലാത്ത വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വീട്ടമ്മമാർക്ക് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും സിങ്ക് ക്ലീൻ ചെയ്യുന്ന സമയത്ത് അതുപോലെതന്നെ ബ്ലോക്ക് ആക്കുന്ന സമയത്ത് എല്ലാം തന്നെ ക്ലീൻ ചെയ്യാറുണ്ട്.
ഈ സമയത്ത് അധികവും വിനാഗിരി അതുപോലെ ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചാണ് അല്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങുന്ന മരുന്നുകൾ ഉപയോഗിച്ചു ആണ് ക്ലീൻ ചെയ്യുക. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതൊന്നുമില്ലാതെ നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കിടിലൻ ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങളിൽ പലരും ഇത് ആദ്യമായിട്ടായിരിക്കും കാണുന്നുണ്ടാവുക. അതുകൊണ്ടുതന്നെ നിങ്ങൾ മറ്റുള്ളവരിലേക്ക് ഇത് ഷെയർ ചെയ്യുമല്ലോ.
https://youtu.be/RRkiN4glMAU
ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങൾമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്നതാണ്. ഈ രീതിയിൽ ഒരു പ്രാവശ്യം എങ്കിലും ചെയ്യുക. ഒറ്റ പ്രാവശ്യം ചെയ്താൽ മതി. അങ്ങനെ ചെയ്താൽ തന്നെ ബ്ലോക്ക് മാറിക്കിട്ടുന്നതാണ്. വലിയ വലിയ ബ്ലോക്ക് ആണെങ്കിൽ മൂന്ന് നാല് പ്രാവശ്യം ഈ രീതിയിൽ ചെയ്തു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഏതു വാഷിംഗ് പൗഡർ ആണെങ്കിലും കുഴപ്പമില്ല ഇത് അര കപ്പ് ഇട്ട് കൊടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉപ്പ് ആണ്. ഇത് ഒരു അര കപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് പ്രധാനമായി ചേർക്കേണ്ടത് തിളച്ചു വെള്ളമാണ്. ഇത് ഒരു പാത്രം നിറയെ ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കിച്ചൺ സിങ്ക് ക്ലീൻ ആകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media