യൂറിക്കാസിഡ് ഇനി വളരെ വേഗത്തിൽ കൂടും ഈ രീതിയിലാണ് നിങ്ങളുടെ ഭക്ഷണ ശീലമെങ്കിൽ യൂറിക്കാസിഡ് ശരീരത്തിൽ കൂടി പോകുന്നതാണ്. കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് ശരീരത്തിലെ യൂറിക് ആസിഡ് അംശം കൂടുക എന്നത്. നമുക്കറിയാം നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് കൂടുന്നത് പലപ്പോഴും പ്രോട്ടീൻ മെറ്റ പോളിസം. പ്രോട്ടീൻ ധാരാളമായി കഴിക്കുന്നത് കാരണമാണ് ഇത്തരത്തിൽ ശരീരത്തിലെ യൂറിക്കാസിഡ് കൂടുന്നത്. എന്നാൽ എല്ലാ പ്രോട്ടീനും കൂടുന്ന സമയത്ത് യൂറിക്കാസിഡ് കൂടാറില്ല.
കാരണം പ്രോടീനിലുള്ള പ്യൂരിന് എന്ന അമിനോ ആസിഡ് കണ്ടെയൻ ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് അതിന്റെ മെറ്റബോളിസത്തിലാണ് യൂറിക് ആസിഡ് കൂടുതൽ കഴിക്കാൻ തോന്നുന്നത്. കൂടുതലായി പ്രോടീൻ കഴിക്കുന്നതിൽ പ്യൂരിന് അടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമാണ് കൂടുതലായി യൂറിക് ആസിഡ് വരുന്നത്. സാധാരണയായി നമ്മുടെ ശരീരത്തിൽ 3.5 മുതൽ 6.5 വരെ നോർമൽ ആണ് ഈ ഒരു അവസ്ഥയിൽ ഇത് നമ്മുടെ ശരീരത്തിൽ ആന്റി ഓക്സിഡന്റ് ആയി ഫങ്ക്ഷന് ചെയ്യുന്നതാണ്.
എന്നാൽ ചില ആളുകളിൽ ഇതിൽ കൂടുതലായി വരുന്ന സമയത്താണ്. ജോയിന്റുകളിൽ യൂറിക്കാസിഡ് അടിക്കുന്നത്. ഇതു മൂലം പല ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. സാധാരണയായി ഇത്തരം പ്രശ്നം വരുന്നത് ചെറിയ ജോയിന്റുകളിലാണ്. ഇത് കൈകളിൽ ആണെങ്കിലും കാലുകളിലാണെങ്കിലും ചെറിയ ജോയിന്റുകളിൽ ആദ്യം വരുന്നതാണ്. പിന്നീട് ആണ് വലിയ.
ജോയിന്റ്കളിലേക്ക് ഇത് സ്പ്രെഡ് ആവുകയാണ് ചെയ്യുന്നത്. കൂടുതൽ ആളുകളിലും കാണുന്ന ലക്ഷണം എന്ന് പറയുന്നത് കൈകാലുകളും മുട്ടകളും എല്ലാം തന്നെ മടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. വിരലുകൾ മടക്കുന്ന സമയത്ത് ഭയങ്കരമായ വേദന ഉണ്ടാവുക. അതുപോലെതന്നെ ചെറിയ രീതിയിലുള്ള നീർക്കെട്ട് ഉണ്ടാവുക എന്നിവയെല്ലാം തന്നെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Convo Health