അവോക്കാഡോയിലെ ഈ ഗുണങ്ങൾ അറിയാമോ..!! നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്…

അവോകാഡോ അറിയാത്തവരും ഇതിനെ പറ്റി കേൾക്കാത്തവരും വളരെ കുറച്ചുപേരെങ്കിലും ഉണ്ടാകും. പഴ വർഗങ്ങളിൽ ഒന്നാണ് ഇത്. വളരെയേറെ ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചാർമത്തിന് ചെറുപ്പം ഈ അവോഡോ ഓയിൽ. ആരോഗ്യഗുണങ്ങൾ കൊണ്ട് സവിശേഷമായ ഒന്നാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പ് ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആരോഗ്യമേപ്പെടുത്താൻ കഴിക്കാവുന്ന ഉത്തമമായ ഫലം കൂടിയാണ് ഇത്. ഏകദേശം 7000 വർഷങ്ങൾക്കു മുമ്പ് ഇത് തെക്കൻ മെക്സിക്കോയിലും കൊളംബിയയിലും ആയാണ് ഉത്ഭവിച്ചത്. ഇന്ന് ഈ പഴം 80ലധികം ഇനങ്ങളിൽ ലഭ്യമാണ്. അമേരിക്കൻ ജർന്നാൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ അനുസരിച്ച് ചുരുങ്ങിയ ഗ്‌ളൈസമിക്ക് സൂചകയുള്ള ചുരുക്കം ഭക്ഷണങ്ങളിൽ ഒന്നാണ് അവക്കാഡോ. ഇത് ആരോഗ്യത്തിന് നല്ലതാണ് എന്ന് പറയുന്നുണ്ട്.

   

ഇനിയുള്ളത് അവക്കാഡോ എണ്ണയാണ്. ഇത് സൗന്ദര്യം വർദ്ധിപ്പിക്കാൻ അത്ഭുതകരമായി പ്രവർത്തിക്കുന്നുണ്ട്. അവക്കാഡോ ഓയിൽ ഉപയോഗിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്യുന്നതുകൊണ്ടുള്ള മികച്ച ഉപാധിയാണ്. ആന്റിഓക്സിഡറ്റുകൾ ആവശ്യമായ ഫാറ്റി ആസിഡുകൾ താതുക്കൽ എന്നിവയുടെ മികച്ച ഉറവിടമാണ് ഇത്. ചർമത്തെ സുഖപ്പെടുത്താൻ ഈ എണ്ണ ഉപയോഗിച്ചാൽ മതിയാകും.

എളുപ്പത്തിൽ ആകിരണം ചെയ്യപ്പെടുന്ന ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വരണ്ട കൈകൾ മോയിസച്ചറൈസ് ചെയ്യുക. അതുപോലെ തന്നെ പ്രകൃതിദത്തമായ സൺ ക്ലോക്ക് ആയി പ്രവർത്തിക്കുക. തുടങ്ങിയ നിരവധി ഗുണങ്ങൾ ഇതിൽ നൽക്കുന്നുണ്ട്. അവോക്കാ ഓയിൽ ചർമ്മത്തിൽ നേരിട്ട് പുരട്ടാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുമായി കലർത്തി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *