കുടലും വയറും ഇനി ക്ലീൻ ആവും..!! മലബന്ധം കീഴ്വായു ശല്യം ഇനി ജീവിതത്തിൽ വരാത്ത രീതിയിൽ മാറ്റിയെടുക്കാം..!!| constipation home remedies

നമ്മുടെ ജീവിതത്തിൽ വലിയ ഒരു പ്രശ്നമായി മാറാവുന്ന വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന. ദിനംപ്രതി മൂലം ആകുലപ്പെടുന്ന ഒരു പ്രശ്നമാണ് ശോധന കുറവ് വൈറ്റിൽ നിന്നും മലം പോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ. ഇതു മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ കാണാൻ കഴിയും. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മലബന്ധം എന്ന് പറയുന്നത് ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ഇത് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കു.

ഇത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ഒരു ദിവസം രണ്ട് ദിവസമോ ആണ് മലം പോകാതെ വരുന്ന ബുദ്ധിമുട്ട് ഉണ്ടാകുന്നത് എങ്കിൽ നമുക്ക് പേടിക്കാൻ ഒന്നുമില്ല. എങ്കിൽ സ്ഥിരമായി മലം പോകാതെ വയറിൽ വേദന ഉണ്ടാവുക അടി വൈറ്റിൽ ബുദ്ധിമുട്ട് ഉണ്ടാവുന്നത് ഉറക്കം കിട്ടാതെ വരിക ദേഷ്യം വരിക അടിയിൽ എന്തോ തള്ളിനിൽക്കുന്നുണ്ട് എന്നാൽ ഇത് പുറത്തേക്ക് വരുന്നില്ല. നന്നായി ഗ്യാസ് പോകുന്നുണ്ട് വയറു വിയത്തു നിൽക്കുന്നു എങ്കിലും വയറിലെ സുഖമില്ല. ശരീരത്തിലെ പ്രവർത്തനങ്ങൾ ഒന്നും തന്നെ ശരിയായ രീതിയിൽ അല്ല. ദിവസം ഒരു പ്രാവശ്യം മലം പോകാത്ത അവസ്ഥ.

ഇതു പോയാൽ തന്നെ സുഖമായി പോകാത്ത അവസ്ഥ. അതുപോലെതന്നെ കഠിനമായ വേദന പൂർണമായി പോകാത്ത പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പലതരം ബുദ്ധിമുട്ടുകളാണ് മലബന്ധത്തിന്റെ ലക്ഷണങ്ങളായി കാണാൻ കഴിയുന്നത്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണമായി പറയാൻ കഴിയുക നമ്മൾ ഓരോരുത്തരുടെയും ഇന്നത്തെ ജീവിതശൈലി തന്നെയാണ്. ഇന്നത്തെ നമ്മുടെ ജീവിതശൈലിൽ വ്യായാമം ഇല്ലാ എന്ന് തന്നെ പറയാം. അതുപോലെതന്നെ ഉറക്കമില്ലാത്ത അവസ്ഥ. സമയത്ത് നേരത്തെ തന്നെ എഴുന്നേൽക്കാതെ വെള്ളം കുടിക്കാതെ പുറത്തു നിന്നുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് വയറ് കേട് വരുത്തിയത് ആണ് ഇതിന് പ്രധാനമായി കാരണമാകുന്നു.

ഇതുകൂടാതെ ചില മരുന്നുകൾ കഴിക്കുന്നതുകൊണ്ട് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഞരമ്പ് സംബന്ധമായ ചില രോഗങ്ങൾ കാരണം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതു കുറയുന്നവരിലും വൃതം നോക്കുന്നവരിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. വ്യായാമമില്ലാതെ കുറെ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മലം പിടിച്ചു വയ്ക്കുന്ന ശീലം ചിലർക്ക് കാണാൻ കഴിയും. ഇത്തരം ശീലമുള്ളവരിലും ഈ പ്രശ്നങ്ങളുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ മരുന്ന് കഴിക്കുന്നതിനു മുൻപായി ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി ജീവിതശൈലിലുള്ള നിയന്ത്രണങ്ങളാണ്. ഭക്ഷണത്തിലുള്ള നിയന്ത്രണങ്ങൾ. അതുപോലെതന്നെ ചില മരുന്നുകൾ നിയന്ത്രിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : beauty life with sabeena