പാറ്റയെ കൊല്ലാൻ ഇനി ഇങ്ങനെ ചെയ്താൽ മതി… വീട്ടിലുള്ള ഈ സാധനം മതി…

വീട്ടിൽ തന്നെ ലഭിക്കുന്ന ഈ സാധനം ഉണ്ടെങ്കിൽ ഇനി പാറ്റ ശല്യം വേഗത്തിൽ മാറ്റിയെടുക്കാം. അപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. പലരും പുറത്തുനിന്ന് പലതരത്തിലുള്ള വിഷം വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. കുറെ ആളുകളുടെ വീടുകളിൽ നേരിടുന്ന പ്രശ്നം ആണ് പാറ്റമൂലമുണ്ടാകുന്ന ശല്യം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി പല കെമിക്കലുകളും ഉപയോഗിക്കാറുണ്ട്. ഇത് കുട്ടികളുള്ള വീടുകളിൽ വെക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്. പലർക്കും ഇത് പേടിയുള്ള ഒരു കാര്യമാണ്.

ഇന്ന് ഇവിടെ പറയുന്നത് ഒട്ടും പൊയ്‌സൺ അല്ലാത്ത രീതിയിൽ ധൈര്യമായി ചെയ്യാൻ കഴിയുന്ന ഒരു രീതിയാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു മെത്തേഡ് ആണ്. ഇത് നിങ്ങൾക്ക് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാൻ സാധിക്കുന്ന ഒന്നാണ്. ഹൻഡ്രഡ് പേഴ്സിന്റെ നല്ല റിസൾട്ട് തന്നെ നൽക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇത് കാണാതെ പോകല്ലേ. ഇതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് ഷാമ്പു ആണ്. നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും ഒരു ഷാമ്പൂ എടുത്താൽ മതി.

ഇതിൽ നിന്ന് ഒരു ടേബിൾ സ്പൂൺ ഷാബൂ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. സാധാരണ പച്ചവെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഷാമ്പൂ വെള്ളത്തിൽ നല്ല പോലെ മിക്സ് ചെയ്തെടുക്കുക. ഇത് പാറ്റയെ കൊല്ലാൻ വേണ്ടി മാത്രമല്ല. ചെറിയ പ്രാണികൾ അതുപോലെ ഉറുമ്പ് തുടങ്ങിയ സാധനങ്ങൾ എല്ലാം ഓടിക്കാൻ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഇത് നല്ലപോലെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് വേണ്ടത് കുറച്ചു വിനാഗിരി കൂടിയാണ്. സാധാരണ വൈറ്റ് വിനാഗിരി ആണ്. ഇതിൽനിന്ന് മൂന്ന് ടേബിൾസ്പൂൺ നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാം. വിനാഗിരിയും നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം. പിന്നീട് ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ പാറ്റ ശല്യം ഉറുമ്പ് ശല്യം ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇത് തെളിച്ചു കൊടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങള്‍ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *