Pcod ഉള്ളവർ ഈ കാര്യം അറിഞ്ഞിരിക്കേണ്ടതാണ്..!! ഇത് ഇനി നിസാരമാക്കി കളയല്ലേ…

പിസിഒഡി ഉള്ളവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ പറയുന്നത് പിസിഒഡി യെ കുറിച്ച് പലർക്കും പല സംശയങ്ങളും ഉണ്ട്. എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം ഇത് എങ്ങനെയാണ് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ. ആദ്യമേ തന്നെ പറയുന്നു പിസിഒഡി എന്ന് പറയുന്ന പല രോഗ അവസ്ഥകളുടെയും ഒരു കൂട്ടായ്മയാണ്. എന്നുവച്ചാൽ സ്ത്രീ ജന്യ രോഗമായാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നത്.

എങ്കിലും യഥാർത്ഥത്തിൽ ഇത് അൻദ ശ്ര ഗ്രന്ധികൾക്ക് ഉണ്ടാകുന്ന അസുന്ദളിത അവസ്ഥയാണ്. ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ നിലയിൽ ഉണ്ടാകുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഹോർമോൺ നിലയിൽ പരസ്പരം പൂരകമായ ബന്ധമുള്ളത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്. അതുപോലെതന്നെ ഇതിലുണ്ടാകുന്ന മറ്റ് ഹോർമോൺ പ്രവർത്തനങ്ങളിലും മാറ്റങ്ങൾ ഉണ്ടാവുന്നതാണ്.

പലപ്പോഴും ഒരാൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ ആയിരിക്കണം എന്നില്ല മറ്റൊരാൾക്ക് ഉണ്ടാവുക. Pcod തലച്ചോറിനുള്ളിൽ സ്ഥിതിചെയ്യുന്ന പയൂട്ട്ടറി ഗ്രന്ധി ഉല്പാദിപ്പിക്കുന്ന ഫോളിക്കുലാർ സ്റ്റിമുല്ലേറ്റിങ് ഹോർമോൺ നൂതനായസിങ് ഹോർമോൺ എന്ന രണ്ടു ഹോർമോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്പാദന ശാരീരിക ധർമ്മങ്ങൾ നിർവഹിക്കുന്ന നിലയിൽ പ്രധാനമായത് പ്രൊജസ്ട്രോൺ.

ഈസ്ട്രാജെന് ഹോർമോൺ സന്തുലിതമായ തോതിൽ അവയുടെ ധർമ്മം നിർവഹിക്കുമ്പോഴാണ്. സാധാരണ രീതിയിൽ പുരുഷന്മാർക്കാണ് ടെസ്റ്റൊഷ്ഠിറോൻ അളവ് കൂടുതലായി വരുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ എങ്കിലും സ്ത്രീകളിൽ ഇതിന്റെ അളവ് കൂടുതലായി കാണുന്നുണ്ട്. ഈസ്ട്രാജെൻ പ്രവർത്തന ക്ഷമ ഇല്ലായ്മ ഇതിന്റെ അളവ് കൂടാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *