കണ്ണുകളിൽ കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് തിമിരം. ഇത് ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ആണ്. ഇത് മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് തിമിരത്തെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറ്റിയാണ്. എല്ലാവർക്കും അറിയാവുന്ന പോലെ നമ്മുടെ നാട്ടിൽ അന്ധത വരാനുള്ള പ്രധാന കാരണമാണ് തിമിരം.
നമുക്കറിയാവുന്ന ബന്ധുക്കളിൽ അതുപോലെതന്നെ സുഹൃത്തുക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ കണ്ടു കാണും. ഇത് ഓപ്പറേഷൻ ചെയ്യേണ്ടതാണ്. ഇത് എപ്പോഴാണ് ഓപ്പറേഷൻ ചെയ്യേണ്ടത്. തിമിരം ലക്ഷണങ്ങൾ എന്തെല്ലാമാണ്. ഇത് ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ എന്തെല്ലാമാണ് ഉണ്ടാവുക. ഇത് ഓപ്പറേഷൻ ചെയ്താൽ എന്തെല്ലാം ആണ് ശ്രദ്ധിക്കേണ്ടത്.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. തിമിരത്തിന്റെ കാരണങ്ങൾ പലതാണ്. വാർദ്ധക്യം കണ്ണിൽ ഏൽക്കുന്ന ക്ഷതങ്ങൾ. കണ്ണിലെ അണുബാധ ദീർഘകാലമായി സ്റ്റിരോയിഡ് ഉപയോഗിക്കുന്നത്. മിക്ക ആളുകൾക്ക് കണ്ടുവരുന്നത് പുക മൂടിയ പോലെ കാഴ്ച്ച വരുന്ന അവസ്ഥയാണ്.
ദൂരെ കാഴ്ച കുറഞ്ഞ വരുക. കാഴ്ചമങ്ങൽ മാത്രമാണ് ഇതിന്റെ ലക്ഷണം. അതുപോലെ തന്നെ കളർ തിരിച്ചറിയാതിരിക്കുക. കോൺട്രാസ്‌റ് കുറയുക എന്നിവയെല്ലാം തന്നെ തിമിരത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സ എന്താണ് തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.