ഇനി ഇങ്ങനെ ചെയ്താൽ മതി… ഇതിന്റെ റിസൾട്ട് കണ്ടാൽ കണ്ണ് തള്ളി പോകും… 60 വയസ്സിലും ചെറുപ്പമായിരിക്കും…

എല്ലാവർക്കും വളരെ സഹായകമായ ഒരു ഫേസ് ക്രീം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓട്സ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ ചർമ്മത്തിലുള്ള കറുത്ത പാടുകൾ മാറ്റിയെടുക്കാനും നമ്മുടെ ചർമ്മത്തിലുള്ള വരകളും ചുളിവുകൾ മാറ്റിയെടുക്കാനും. അതുവഴി നമ്മുടെ ചർമ്മത്തിന്റെ ചെറുപ്പം നില നിർത്താനും നിറം വയ്ക്കാനും എപ്പോഴും സ്കിൻ നല്ലപോലെ മൊയ്സ്ച്ചർ ചെയ്തു വയ്ക്കാനും വളരെയധികം സഹായിക്കുന്ന ഒരു ക്രീമാണിത്. വളരെ സിമ്പിൾ ആയിട്ട് തന്നെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ നല്ലൊരു റിസൾട്ട് നൽക്കുന്ന ഫേസ് ക്രീം ആണ് ഇത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഈ ക്രീം തയാറാക്കാൻ പ്രധാനമായ ഇൻഗ്രീഡിയന്റ് ഓട്സ് ആണ്. അരക്കപ്പ് ഓട്സ് ആണ് എടുക്കേണ്ടത്. രണ്ടാഴ്ച വരെ ഉപയോഗിക്കാനുള്ള അളവിലുള്ള ക്രീം ഇതുകൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഓട്സ് നമ്മുടെ സ്കിൻ നല്ലപോലെ മൊയ്സ്ച്ചർ ചെയ്ത് വെക്കാൻ സഹായിക്കുന്ന ഒന്നാണ്.

ഡ്രൈ ആയിട്ടുള്ള സ്കിൻ ഉള്ളവർക്ക് വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഡ്രൈനെസ് മാറ്റിയെടുക്കാനും സ്‌കിനിൽ ഉണ്ടാകുന്ന മൊരിച്ചിൽ മാറ്റിയെടുക്കാനും സ്കിൻ നല്ല മൊയ്‌സ്ചാർ ചെയ്തു വയ്ക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ നമ്മുടെ സ്കിൻ നിറം വയ്ക്കാനും കറുത്ത പാടുകൾ മാറ്റിയെടുക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും എല്ലാം സഹായിക്കുന്ന ഒന്നാണ്. ഓട്സ് നല്ലപോലെ കഴുകിയെടുക്കുക.

ഇത് കഴുക്കുന്നത് പാടിലുള്ള പൊടി തെളിഞ്ഞു വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു 10 മണിക്കൂർ കുതിർത്താൻ വയ്ക്കുക. തലേദിവസം കഴിഞ്ഞു പിറ്റേദിവസം രാവിലെയാണ് ക്രീം ഉണ്ടാക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *