നിങ്ങളും മുഖത്തെ ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ സൊലൂഷൻ ഇവിടെയുണ്ട് കണ്ടു നോക്കൂ.

നാം നിത്യജീവിതത്തിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ ഒരു പദാർത്ഥമാണ് ഉലുവ. ഉലുവ നാം കൂടുതലായി ഉപയോഗിക്കാറുള്ളത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി നൽകുന്നതിനു വേണ്ടിയാണ്. ഇവ ഒരു അല്പം ചേർത്താൽ മതി നാം ആഗ്രഹിക്കുന്ന രുചി ഭക്ഷണപദാർത്ഥങ്ങൾക്ക് ലഭിക്കും എന്നുള്ളത് തീർച്ചയാണ്. ഉലുവ ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നതിനും അപ്പുറം ധാരാളം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണ് ഇത്.

ഉലുവ എന്നത് ധാരാളം പ്രോട്ടീനുകളും ഫൈബറുകളും വിറ്റാമിൻ സി യും അടങ്ങിയിട്ടുള്ളതാണ്. അതിനാൽ തന്നെ ഒട്ടനവധി രോഗാവസ്ഥകൾക്കുള്ള ഒരു സൊലൂഷൻ കൂടിയാണ് ഇത്. ഗ്യാസ്ട്രബിൾ ദഹനക്കുറവ് അമിതഭാരം കുറയ്ക്കാൻ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ പ്രമേഹം കുറയ്ക്കാൻ എന്നിങ്ങനെ തുടങ്ങി ഒട്ടനവധി രോഗാവസ്ഥകൾക്ക് മോചനം ലഭിക്കുന്നതിന് ഇത് ഒരു പിടി മതി.

ആരോഗ്യത്തിന്റെ കാര്യത്തിൽ പോലെതന്നെ പ്രാധാന്യം അറിയിക്കുന്നതാണ് മുഖസംരക്ഷണത്തിന്റെ കാര്യത്തിലും. നമ്മുടെ ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഉലുവ. ഉലുവ നമ്മുടെ മുഖക്കുരു മാറുന്നതിനും മുഖത്തെ കറുത്ത പാടുകൾ മാറുന്നതിനും ഡ്രൈനസ് മാറുന്നതിനും വളരെ ഫലപ്രദമായ ഒന്നാണ് . ഈ ഉലുവ വെച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് നാം ഇന്ന് ഇതിൽ കാണുന്നത്.

ഇതിനായി ഉലുവ പൊടിച്ചതും അല്പം കാപ്പിപ്പൊടിയും പാലുമായി മിക്സ് ചെയ്ത് അപ്ലൈ ചെയ്യാവുന്നതാണ്. ഇത് തുടർച്ചയായി ഉപയോഗിക്കുന്നത് വഴിയും ശരീരത്തിലെ ചുളിവുകൾ നീങ്ങുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ മുഖത്തെ കുരുക്കൾ കറുത്ത പാടുകൾ എന്നിവ നീങ്ങുന്നതിനും അതോടൊപ്പം തന്നെ മുഖകാന്തി വർധിക്കുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *