നാരങ്ങ ഉപയോഗിച്ച് ഉള്ള ഈ കാര്യം ഇതുവരെ അറിഞ്ഞിട്ടില്ലേ..!! ഈ കാര്യങ്ങൾ വീട്ടമ്മമാർക്ക് ഉപകാരപ്പെടും…| Lemon Preserving Tips

വീട്ടമ്മമാർക്ക് പലപ്പോഴും ഉപകാരപ്രദമാക്കുന്ന ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചെറുനാരങ്ങയിൽ കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാനും അതുപോലെതന്നെ കുറച്ച് അധികം ടിപ്സ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നാരങ്ങാ ഫ്രിഡ്ജിലെ കുറേക്കാലം സൂക്ഷിക്കുകയാണ് എങ്കിൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ചുങ്ങി പോകാറുണ്ട്. ഇത് പിന്നീട് ഉപയോഗിക്കാനൊന്നും സാധിക്കാതെ വരാം. എനിക്ക് കൂടുതൽ കാലം നാരങ്ങ സൂക്ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നാരങ്ങ സൂക്ഷിക്കാനായി ആദ്യം തന്നെ ഇത് നന്നായി കഴുകിയെടുക്കുക.

ഇത് രണ്ടുമൂന്ന് പ്രാവശ്യം ഉപ്പ് വെള്ളത്തിൽ ഇട്ട് കഴുകിയെടുക്കാവുന്നതാണ്. പിന്നീട് ഇതിലെ കേടായ നാരങ്ങ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കുക. പിന്നീട് ഇത് ഒരു തുണി ഉപയോഗിച്ചു തുടച്ചെടുക്കുക. പിന്നീട് ന്യൂസ് പേപ്പറിൽ നാരങ്ങ വെക്കുക. പിന്നീട് ഇത് നന്നായി ചുരുട്ടി വെക്കുക.

ഏതെങ്കിലും ഒരു ബോക്സിലേക്ക് ഇട്ട് വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ എട്ടുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അല്ലാതെ നാരങ്ങ വാടി പോവുകയോ തൊലി കറുത്തു പോവുകയും പ്രശ്നങ്ങൾ ഉണ്ടാവില്ല. എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വിദ്യ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *