ത്തോലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഇത് തൊലി കളയാൻ വേണ്ടി ആദ്യം തന്നെ ഒരു ന്യൂസ് പേപ്പർ എടുക്കുക. ഇതിലേക്ക് വെളുത്തുള്ളി ഓരോന്നായി വെച്ചു കൊടുക്കുക. ഇത് അടർത്തിയിട്ടു കൊടുക്കുക. ഈയൊരു വെളുത്തുള്ളി എല്ലാം തന്നെ ഇതുപോലെ അടർത്തിയെടുക്കുക.
വേണമെങ്കിൽ കൈ ഉപയോഗിച്ച് ഇതുപോലെ അടർത്തി എടുക്കാം. പിന്നീട് ഈ വെളുത്തുള്ളി ഒരു മുറത്തിലേക്ക് മാറ്റി കൊടുക്കാം. നന്നായി പരത്തിയിടാൻ പാകത്തിലുള്ള പാത്രത്തിലേക്കാണ് മാറ്റി കൊടുക്കുന്നത്. പിന്നീട് ഇത് നല്ലപോലെ വെയിൽ കൊളിച്ചെടുക്കുക. ഒരു അര മണിക്കൂറെങ്കിലും നല്ല രീതിയിൽ വെയിൽ കൊള്ളിച്ചു എടുക്കുക.
നമ്മുടെ കയ്യിൽ കൂടുതലായി വെളുത്തുള്ളി ഉണ്ടെങ്കിൽ ചാക്ക് വിരിച്ചു പരത്തിയിട്ട് കൊടുക്കാം. അരമണിക്കൂർ നന്നായി വെയില് കൊളിച്ചെടുക്കുക. പിന്നീട് ഇത് ഒരു ചാക്കിലേക്ക് ഇട്ടുകൊടുക്കുക.
പിന്നീട് ആ ചാക്ക് കൂട്ടിപ്പിടിച്ച് അലക്ക് കല്ലിലിട്ട് തല്ലിക്കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Jasis Kitchen