പലതരത്തിലുള്ള അസുഖങ്ങൾ വരുന്നതിനു മുന്നോടിയായി ശരീരം അത് മുൻകൂട്ടി കാണിച്ചു തരാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ സർവസാധാരണമായി കാണുന്ന എന്നാൽ വളരെ അപകടകരമായ ഒരു അസുഖത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ട്രോക്ക് അഥവാ പശ്ചാഘാതം പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ പങ്കുവക്കുന്നത്. ഇത് വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു കാര്യമാണ്. നമ്മുടെ എല്ലാവരുടെയും കുടുംബത്തിൽ ഒരാൾക്കെങ്കിലും ഇത്തരം പ്രശ്നങ്ങൾ വന്നിട്ടുണ്ടാകും.
ഇത് എങ്ങനെയാണ് ചികിത്സിക്കേണ്ടത്. അതുപോലെതന്നെ ആധുനിക ചികിത്സാ രീതി എന്തെല്ലാമാണ്. ഓപ്പൺ സർജറിയില്ലാതെ എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനെ എങ്ങനെ വേർതിരിക്കാം എന്ന് നോക്കാം. ഇത് രണ്ട് രീതിയിൽ കാണാൻ കഴിയും. ഞാൻ തലച്ചോറിലെ രക്തക്കുഴൽ പൊട്ടിയിട്ടുണ്ടാവും. അതുപോലെതന്നെ തലച്ചോറിലെ രക്ത കുഴൽ അടഞ്ഞിട്ടുണ്ടാകുന്ന അത്തരത്തിലുള്ള സ്ട്രോക്ക് എന്നിവ കണ്ടു വരാറുണ്ട്.
ഇന്ന് ഇവിടെ പറയുന്നത് ഇഷ്‌കിമിക്ക് സ്ട്രോക്ക് തുടങ്ങിയ കാര്യങ്ങളാണ്. ഇത് തലച്ചോറിൽ രക്തക്കുഴൽ അടയുമ്പോൾ തലച്ചോറിന്റെ ഭാഗത്തേക്ക് രക്തയോട്ടം ഉണ്ടാവില്ല. തലച്ചോറിന്റെ ദശകൾ കരിഞ്ഞു പോകുന്ന അവസ്ഥ കാണാം. ഇതുപോലെ ഉണ്ടാകുന്ന സ്ട്രോക്കിനെ ഇഷ്‌കിമിക്ക് സ്ട്രോക്ക് ഉണ്ടാകുന്നത്. ഇത് ആർക്കെല്ലാം ആണ് വരുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായി വരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്.
എന്നാൽ ഇന്ന് കാലം മാറി അതോടപ്പം തന്നെ ഈ അവസ്ഥയു മാറി കഴിഞ്ഞു. ഏത് വയസ്സിലുള്ള ആളുകൾക്ക് വേണമെങ്കിലും 18 വയസുമുതൽ 90 വയസ്സുള്ള ആളുകൾ വരെ ആർക്കുവേണമെങ്കിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതിന്റെ രോഗലക്ഷണങ്ങൾ നോക്കാം. ഇതിനെ ഒരു സൂത്രവാക്യം ഉണ്ട്. Befast. ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുന്നു. കണ്ണിന്റെ കാഴ്ച ശക്തി ഒരു ഭാഗം നഷ്ടപ്പെടുക. മുഖത്തിന്റെ ഒരു ഭാഗം ചുണ്ട് ഒരു ഭാഗത്തേക്ക് കോടി പോവുക. കൈ അല്ലെങ്കിൽ കാലു പൊക്കാൻ കഴിയാതിരിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs