പഴങ്ങൾ ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ കൂടുതൽ പേരും ആപ്പിൾ മുന്തിരി ഓറഞ്ച് എന്നിവ കൂടുതലായി കഴിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പഴങ്ങൾ കൂടുതലായി കഴിക്കുമ്പോഴും പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില നാടൻ ഫലവർഗ്ഗങ്ങളുണ്ട്. ശരീരത്തിൽ വളരെയേറെ ഗുണങ്ങൾ ആണ് ഇവ നൽകുന്നത്. മാർക്കറ്റിൽ ഇവയ്ക്ക് അത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഇവയുടെ പേര് കേട്ട് കേൾവി കാണില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സപ്പോർടെഷ്യ കുടുംബത്തിലെ അധികമായി അറിയപ്പെടാതെ പോകുന്ന ഒരു പഴമാണ് മുട്ട പഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞ കരുവിനോടുള്ള സാമ്യവുമാണ് ഇതിന് മുട്ട പഴം എന്ന പേര് വരാൻ കാരണം ആകുന്നത്. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഈ പഴുത്ത പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെതന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഇതിന് മുട്ടപ്പഴം എന്ന പേര് വരാൻ കാരണം.
ഈ പഴത്തെ കുറിച്ച് അധികംപേരും കേട്ട് കാണുന്ന ഒന്നാണ്. പലരും കഴിച്ചു കാണുന്ന ഒന്നുകൂടിയാണ് ഇത്. കേട്ടവരും കഴിച്ചിട്ടുള്ളവരും ഇത് അറിയാതെ പോകല്ലേ. ഇതിന്റെ രുചി ഇഷ്ടപ്പെട്ടവർ കമന്റ് ചെയ്യാതെ പോകല്ലേ. കേരളത്തിൽ ഒരുവിധം എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒരു മരമാണ് ഇത്. 20 30 അടി ഉയരത്തിൽ വളരുന്ന ഒന്നാണ് ഇത്. അപൂർവമായാണ് ഈ പഴം ലഭിക്കുന്നത്. രണ്ടുതരത്തിൽ ഇപ്പൊ കാണാൻ കഴിയും. ആന്റി ഓക്സിഡന്റ് കലവറയാണ് മുട്ടപഴം. രോഗങ്ങളെ കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന പഴം കൂടിയാണ് ഇത്.
വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങിയ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് ഇത്. രക്തത്തിൽ ഓക്സിജൻ അളവ് വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ പഴം വളരെ മുന്നിൽ തന്നെയാണ്. ജ്യൂസ് ആക്കി കുടിക്കുന്നത് ശരീരത്തിലെ ഒരുവിധം എല്ലാ തളർച്ചയും ക്ഷീണവും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.