ഏലക്ക വെള്ളത്തിലിട്ട് കഴിച്ചാൽ ഇത്രയും ഗുണങ്ങളോ..!! ഇതിൽ ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ…|cardamom benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏലക്ക. ഒരുവിധം എല്ലാ വീടുകളിലും കാണുന്ന ഒന്നു കൂടിയാണ് ഏലക്ക. ഭക്ഷണത്തിൽ മണത്തിന് രുചിക്കും വേണ്ടിയാണ് ഏലക്ക കൂടുതലായി ഉപയോഗിക്കുന്നത്. ഏലക്കയും ഗുണങ്ങളും സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലയാളികളുടെ ശീലങ്ങളിൽ ഒന്നാണ് ഏലക്ക ഇട്ട വെള്ളം കുടിക്കുന്നത്. നിരവധി ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനേക്കാൾ ഗുണം നൽകുന്നത് ഏലക്കാ കുതിർത്ത് ഉപയോഗിക്കുന്നതാണ്. ഏലക്കാ തോൽ കളഞ്ഞു വെള്ളത്തിലിട്ടു വയ്ക്കാം. മൂന്നു മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടു. ഈ വെള്ളം കുടിക്കുകയും ഏലക്ക കടിച്ചു തിന്നുകയും ചെയ്യാം. ടോക്സിൻ പുറന്തള്ളാനും ശരീരത്തിൽ ഒളിച്ചിരിക്കുന്ന വിഷാംശങ്ങൾ പുറം തള്ളാനും ഏറ്റവും ഫലപ്രദമായ ഒന്നുകൂടിയാണ് ഏലക്കായ.

ഇത് ചൂടുവെള്ളത്തിലിട്ട് കുതിർത്ത് ദിവസവും കഴിക്കാം. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ഇത്. വൈറ്റമിനുകളും എസെൻഷ്യൽ ഓയിലുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ഇത്. അകാലവാർഥയ്ക്കും പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഏലയ്ക്ക ഉപയോഗിച്ച് പനിയും ജലദോഷവും മാറ്റാം അത് നിമിഷ നേരം കൊണ്ട് തന്നെ. പകർച്ചവ്യാധികൾക്ക് വളരെ ഫലപ്രദമായ ഒന്നുകൂടിയാണ് ഇത്.

അണുബാധ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഏലക്കാ ചതച്ച വെള്ളവും ഏലക്കാ കുതിർത്ത വെള്ളം കുടിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം നൽകുന്നവയാണ്. വായനാറ്റം പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *