കിഡ്നിയുടെ ആരോഗ്യം ഇരട്ടിയാക്കാൻ ഏറ്റവും ഫലവത്തായ മാർഗം…

ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു ജീവിതശൈലി അസുഖമാണ് കിഡ്‌നിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഈ കാലത്ത് മിക്ക വൃക്ക രോഗങ്ങളും വളരെ നേരത്തെ കണ്ടെത്താനും ജി ഫ് ർ അതായത് യൂറിൻ ടെസ്റ്റ് സെറാം ക്രിയാറ്റിൻ ബ്ലഡ് യൂറിയ ക്ലാസ്സ് തുടങ്ങിയ പരിശോധനകൾ വ്യതിയാനം വന്ന വർഷങ്ങൾക്ക് ശേഷമാണ് റെന്നാൽ ഫെലിയറിൽ എത്തുന്നത്. രോഗത്തിന്റെ അടിസ്ഥാനമായ കാരണം.

കണ്ടെത്തി പരിഹരിക്കുന്നതു വഴി രോഗം കൂടി റിക്വ മാറ്റിവയ്ക്കുന്ന പ്രശ്നങ്ങളും ഡയാലിസിസ് പ്രശ്നങ്ങളും മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഒരു പരിധിവരെ വൃക്കയുടെ ആരോഗ്യം തിരിച്ചുപിടിക്കാൻ സാധിക്കുന്നതാണ്. കൂടുതലും വൃക്കരോഗ്ങ്ങൾക്ക് കാരണമാകുന്നത് ജീവിതശൈലിയിലെ രോഗങ്ങളായ പ്രമേഹം പ്രഷർ അമിതമായ കൊഴുപ്പ് തടി എന്നിവ ആണ്. ജീവിതശൈലി ക്രമീകരണത്തിലൂടെ.

ഇത്തരം രോഗങ്ങളിൽ നിന്നും അവക്കായി കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം നേടുക എന്നതാണ് കിഡ്നി രോഗങ്ങൾക്ക് ആയുള്ള ചികിത്സയുടെ ആദ്യഘട്ടം. രണ്ടാമതായി ഭക്ഷണത്തിലൂടെയും ലേപനങ്ങളിലൂടെയും ഉള്ളിലേക്ക് എത്തുന്ന പ്രിസർവേറ്റീവ് മരുന്നുകളും കെമിക്കലുകളും എല്ലാം കിഡ്നിയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു.

ഇത്തരം വിഷാംശം ശരീരത്തിൽ നിന്ന് കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. മൂന്നാമതായി ശരീരത്തിൽ അടിഞ്ഞിരിക്കുന്ന വിഷാംശം കുറയ്ക്കാൻ ശ്രമിക്കുക എന്നതാണ്. അതിനായി മിതമായ വ്യായാമത്തിലൂടെ രക്തയോട്ടം വർദ്ധിപ്പിച്ച് കോശങ്ങൾക്കുള്ളിൽ പുറത്തും അടിഞ്ഞിരിക്കുന്നു വിഷാംശം അകറ്റാൻ സഹായിക്കുക എന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.