ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെണ്ടയ്ക്ക. നിരവധി പോഷക ഘടകങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലപ്പോഴും മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ നല്ല ശുദ്ധമായിട്ട് ആവണമെന്നില്ല. വിഷാംശം കൂടുതലുള്ളവയാണ് ഇന്ന് കൂടുതലും മാർക്കറ്റിൽ ലഭിക്കുക. വീട്ടിൽ തന്നെ കൃഷി ചെയ്യാവുന്ന ഒന്നാണ് വെണ്ടക്ക. എന്നാൽ വർഷക്കാലത്ത് വെണ്ട കൃഷിക്ക് വരുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്.
വേണ്ട പരിഹാരമാർഗങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെണ്ടയ്ക്കയിൽ സാധാരണയായി കണ്ടുവരുന്നത് തണ്ട്തൊരപ്പൻ പുഴുവിന്റെ ആക്രമണമാണ്. ഈ സമയത്ത് ഇത് വാടിവരുന്ന പോലെ കാണാം. ശേഷം ഇത് മൊത്തത്തിൽ വാടി പോകാം. ഇതുകൂടാതെ ഇല ചുരുട്ടി പുഴു. ഇതിന്റെ ഇലകൾ ചുരുണ്ട നിൽക്കുന്നത് കാണാം. പുഴുവിന്റെ ആക്രമണമാണ്.
കൂടാതെ ഉറുമ്പ് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവരുന്നത്. ഇലകളിൽ എപ്പോഴും എന്തെങ്കിലും ജീവികൾ ഉണ്ടോ എന്ന് നോക്കണം. ഇല ചുരുണ്ടി ഇരിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. കീടങ്ങൾ ഉള്ള ഇലകൾ കണ്ടെത്തിയാൽ അത് കയ്യോടെ തന്നെ നശിപ്പിച്ചു കളയുക.
ഉപദ്രവം കാണുകയാണെങ്കിൽ വേപ്പിൻ പിണ്ണാക്ക് ഉപയോഗിച്ച് ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. സാധാരണ എല്ലാവരുടെയും അടുത്തും കാണുന്ന ഒന്നാണ് വേപ്പിൻ പിണ്ണാക്ക്. ഇത് എല്ലാവരുടെയും അടുത്ത് കാണുന്ന ഒന്നാണ്. പല കമ്പനിയുടെ പല രീതിയിലുള്ള വേപ്പിൻ പിണ്ണാക്ക് കിട്ടുന്നതാണ്. ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.