ഉറുമ്പുകളെ തുരത്താൻ സോപ്പുപൊടിയോ… ഇതെങ്ങനെ ഈ കാര്യം ഇതുവരെ അറിഞ്ഞില്ലല്ലോ…

വീട്ടിൽ ഇടയ്ക്കിടെ കണ്ടുവരുന്ന പ്രശ്നമാണ് ഉറുമ്പ് ശല്യം. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ പലപ്പോഴും ഇവ ഉണ്ടാക്കാറുണ്ട്. വീടിനകത്ത് പല ഭാഗങ്ങളിലും ഇത് വരാം. കൂടുതലും ഭക്ഷണ സാധനങ്ങളിൽ ആണ് ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

ചെടികളിലുള്ള ഉറുമ്പുകളും വീട്ടിലുള്ള ഉറുമ്പുകളും എങ്ങനെ തുരത്താം എന്നാണ്ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കെമിക്കൽ മരുന്നുകളും നിങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ചെടികളിലും സ്പ്രേ ചെയ്യാവുന്ന ഒന്നാണ് ഇത്.

അതിനായി ഇവിടെ ആവശ്യമുള്ളത് കുറച്ച് വെള്ളമാണ്. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് സാധാരണ സോപ്പുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് വിനാഗിരി ആണ്. ഇത് ഒരു സ്പൂൺ മതിയാകും. ഇത് നന്നായി അടച്ചശേഷം നന്നായി കുലുക്കി കൊടുക്കുക.

ഇത് പിന്നീട് സ്പ്രേ ചെയ്തു കൊടുത്താൽ വളരെ എളുപ്പത്തിൽ തന്നെ ഉറുമ്പ് ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് ഉറുമ്പ് ശല്യം എവിടെയെങ്കിലും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ നിങ്ങളുടെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിദ്യയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *