എല്ലാവർക്കും വളരെയധികം സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ മാവിൽ എങ്ങനെ കുറെ മാങ്ങ ഉണ്ടാക്കാനും. അതുപോലെതന്നെ മാവ് പൂവിടുമ്പോൾ കൊഴിഞ്ഞു പോകും കുറച്ചു ചെറിയ മാങ്ങയാകുമ്പോൾ കൊഴിഞ്ഞു പോകുന്നതാണ്. ഇത് കൊഴിയാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.
ഈ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആവശ്യമുള്ളത് മാവിന്റെ മൂട്ടിലാണ് ഒഴിച്ച് കൊടുക്കേണ്ടത്. ഇത് നവംബർ ഡിസംബർ ആകുമ്പോൾ ആഴ്ചയിൽ ഒരു ദിവസം വെച്ച് ഒഴിച്ചുകൊടുക്കുക. അതിനുമുമ്പ് മാവിന്റെ സീസൺ കഴിഞ്ഞ് കഴിഞ്ഞാൽ ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ വരെ ഒരു തവണ മാസത്തിൽ ഒരു തവണ ചെയ്യാവുന്നതാണ്.
അത് കഴിഞ്ഞാൽ നവംബർ ഡിസംബർ ആകുമ്പോൾ ഇതു പൂത്ത് തുടങ്ങും അപ്പോഴാണ് ഇത് ചെയ്യേണ്ടത്. ആഴ്ചയിൽ 2 ദിവസം ചെയ്യാവുന്നതാണ്. കഞ്ഞിവെള്ളത്തിൽ ചാണകം ഇട്ട് കൊടുക്കുക. മാവ് പൂക്കാനും അതുപോലെതന്നെ മാങ്ങ കൊഴിയാതിരിക്കാൻ ഇത് വളരെ നല്ലതാണ്. പിന്നീട് ഇതിൽ ചേർക്കുന്നത് ശർക്കര ലായനി ചേർക്കുക. ഇത് വളരെ നല്ലതാണ്.
അതുപോലെതന്നെ തേയില ചണ്ടി എടുത്തുവച്ച ശേഷം ഇതുകൂടി മിസ്സ് ചെയുക. ഇത് ഒരുപാട് വേണ്ട. ഇത് മിസ്സ് ചെയ്ത ശേഷം കുറച്ചു കൂടി ചേർത്തു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മാവിൽ മാങ്ങ പൂവിടുമ്പോൾ അതു കൊഴിയാതിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ. Video credit : Grandmother Tips