ശരീരത്തിൽ പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപകടം മൂലം മല്ലാതെ സംഭവിക്കുന്ന പെട്ടെന്നുള്ള മരണങ്ങൾ എല്ലാം തന്നെ രക്തക്കുഴലുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന അടവ്. അതുപോലെതന്നെ രക്തക്കുഴലിൽ വിള്ളൽ ഉണ്ടാവുകയും രക്തം ലീക്ക് ചെയ്യുന്നതാണ്. ഹൃദയത്തിൽ രക്തം നൽകുന്ന കൊറോണറി ആർട്ടേറിയിൽ ഉണ്ടാവുന്ന അടവാണ് ഹാർട്ട് അറ്റാക്കിന് കാരണം.
ബ്രെയിനിലെ രക്തക്കുഴലുകളിൽ അടവോ ലീക്ക് ഉണ്ടാകുമ്പോൾ ആണ് സ്ട്രോക്ക് ഉണ്ടാകുന്നത്. അതുപോലെതന്നെ ഏത് അവയവത്തിൽ രക്ത കുഴലുകൾക്ക് രോഗം ഉണ്ടാകാം. ശ്വാസകോശത്തിൽ രക്തക്കുഴൽ അടയുന്നതു കൊണ്ടാണ് പൾമനറി എമ്പോലിസം എന്ന് പറയുന്നത്. ഇത്തരം സാഹചര്യങ്ങളാണ് ഒട്ടു മിക്ക പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണമാകുന്നത്. ഹൃദയഘതം അതുപോലെതന്നെ സ്ട്രോക്ക് മൂലം.
നീ ചെറുപ്പത്തിൽ തന്നെ മരണപ്പെടുകയും ഓപ്പറേഷന് വിധേയർ ആവുകയും ചെയ്യുന്നവരുടെ തുടർച്ചയായി മരുന്ന് കഴിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇന്നത്തെ ഡൈനാസ്റ്റിക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ രക്തക്കുഴലുകളെ ബാധിക്കുന്ന ഇത്തരം രോഗങ്ങളുടെ തുടക്കം ഉണ്ടോ. ഹൃദയാഘാതത്തിന് പാഷാഗതത്തിനും സാധ്യതകൾ വളരെ.
നേരത്തെ തന്നെ കണ്ടെത്താനും തടയാനും സാധിക്കുന്നതാണ്. പെട്ടെന്നുള്ള മരണം പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ആകുമ്പോൾ 10 20 30 40 വയസ്സ് വരുമ്പോൾ അത് പലപ്പോഴും ഫാമിലിയെ തന്നെ ഷോക്കിംഗ് ആയിരിക്കും. 75 കെജിയാണ് നോർമലായി കാണുന്നത്. ഇതൊരു തെറ്റായ ധാരണയാണ്. ഇത് മനസ്സിലാക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs