യൂറിക്കാസിഡ് ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക… യൂറിക്കാസിഡ് എങ്ങനെ കുറയ്ക്കാം…

ഇന്ന് സമൂഹത്തിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് അഥവാ ഗൗട്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് ഉണ്ടാക്കുന്നത്. കഠിനമായ വേദന അസ്വസ്ഥത എന്നിവയെല്ലാം ഇത്തരക്കാരിൽ കണ്ടുവരുന്നു. ശരീരത്തിലെ ജോയിന്റുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ വേദന ഉണ്ടാകുന്നത്. ഇത് എങ്ങനെ നേരത്തെ കണ്ടെത്താം ഇത് എങ്ങനെ മാറ്റിയെടുക്കാം ഇത്തരം സന്ദർഭങ്ങളെ ശ്രദ്ധിക്കേണ്ടത് കാര്യങ്ങൾ എന്തെല്ലാമാണ്.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കു വക്കുന്നത്. ഗൗട് എന്താണ് സംഭവം ഇത് ഉണ്ടാകാനുള്ള കാരണം എന്താണ്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ്. രക്തത്തിൽ യൂറിക് ആസിഡ് ലെവൽ വളരെ കൂടുതലായി കഴിഞ്ഞാൽ. അത് അടുത്തുള്ള ജോയിന്റുകളിൽ അടിഞ്ഞു കൂടാനും ഇത് പിന്നീട് ഗൗട്ട് എന്ന് പറയുന്നത്. യൂറിക്കാസിഡ് നോർമൽ വാല്യൂ 3.527 ആണ്. നമ്മുടെ ശരീരത്തിൽ സെൽസ് ബ്രേക്ക്‌ ഡൌൺ ചെയ്യുമ്പോൾ അതിൽ പ്യൂരിൻ ഉണ്ടാവുകയും.

ശരീരത്തിൽ കൂടുമ്പോൾ യൂറിക് ആസിഡ് ലെവൽ രക്തത്തിൽ കൂടുന്നു. ഇത് പിന്നീട് ഇതൊക്കെ യൂറിക്കാസിഡ് ലെവൽ കൂടിവരുന്നു. ഇത് ജോയിന്റുകളിൽ അടിയുന്നു. കൂടുതലായും ഇത് കണ്ടുവരുന്നത് പാദങ്ങളിലെ ഗ്രേട്ടോ കളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് കൂടാതെ ശരീരത്തിലെ പല ജോയിന്റുകളിലും ഇത് കണ്ടുവരുന്നു. ഇങ്ങനെ ഡെപ്പോസിറ്റ് ആകുമ്പോൾ വേദന ഉണ്ടാകില്ല.

എന്നാൽ ഇത് രക്തത്തിലുള്ള യൂറിക്കാസിഡ് കുറയുമ്പോൾ ജോയിന്റുകളിലുള്ള യൂറിക്കാസിഡ് വീണ്ടും രക്തത്തിലേക്ക് തിരിച്ചുവരുന്നു. ഈ സന്ദർഭങ്ങളിൽ ജോയിന്റുകളിൽ നല്ല വേദന ഉണ്ടാകാം. സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ഭാഷണശീലം എന്തെല്ലാമാണ്. കൂടുതൽ സെൽസ് അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പാടില്ല. മാംസം മത്സ്യം ആൽക്കഹോൾ എന്നിവ കഴിക്കാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *