പനംകുല പോലെ മുടി വളരാൻ കറ്റാർവാഴ നീര് വളരെയേറെ സഹായകരമാണ് എന്ന് കേൾക്കാത്തവർ വളരെ കുറവ് ആയിരിക്കും. ഒരുവിധം എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് കറ്റാർവാഴ. കൂടുതലും ഗാർഡൻ മനോഹരമാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ പലർക്കും അറിയില്ല. ഇതിന്റെ ഔഷധ മൂല്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ സൗന്ദര്യവർത്തക വസ്തുക്കൾ നിർമ്മിക്കാനും രോഗപ്രതിരോധം മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാർവാഴ.
ഇത് സ്വർഗ്ഗത്തിലെ മുത്ത് എന്ന് അറിയപ്പെടുന്നു. ഇത് പേരിൽ വാഴിയുമായി സാമ്യമുണ്ട് എങ്കിലും ഇത് വാഴയുമായി മറ്റു ബന്ധങ്ങൾ ഒന്നും ഇല്ല. വളരെയധികം ഔഷധമൂല്യങ്ങൾ ഉള്ള ഒന്നാണ് ഇത്. ആയുർവേദത്തിൽ ഹോമിയോപ്പതിലും കറ്റാർ വാഴ ഔഷധമായി ഇന്നും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴയെ കുറിച്ചാണ്. വീട്ടിൽ ഒരു കറ്റാർവാഴ തൈ എങ്കിലും വെച്ചുപിടിപ്പിക്കാത്തവർ വളരെ കുറവാണ്.
ഇതുവരെ വീട്ടിൽ വച്ച് പിടിപ്പിച്ചിട്ടില്ല എങ്കിൽ ഉടൻതന്നെ വെച്ച് പിടിപ്പിക്കുക. ഇവിടെ പറയുന്നത് കറ്റാർവാഴയുടെ വിവിധ ഉപയോഗങ്ങളെ കുറിച്ചും ഔഷധഗുണങ്ങളെക്കുറിച്ചും അതുപോലെ കറ്റാർവാഴ എങ്ങനെ വെച്ചുപിടിപ്പിക്കണം നല്ല രീതിയിൽ തഴച്ചു വളരാൻ എന്തെല്ലാം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ചെടികൾ നട്ടു പിടിപ്പിക്കുമ്പോൾ നല്ലൊരു റൂട്ടിൺ ഹോർമോൺ ആയി ഇത് ഉപയോഗിക്കാൻ എന്നന്താണ്.
റോസ് കൊമ്പു കുത്തുമ്പോൾ വളരെ പെട്ടെന്ന് വേര് പിടിക്കാൻ സാധ്യത കുറവാണ്. ഏറ്റവും സഹായിക്കുന്ന വേര് പിടിക്കാൻ സഹായിക്കുന്ന റൂട്ടിൽ ഹോർമോൺ ആയി കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്. ഇതിൽനിന്നും രണ്ട് ടീസ്പൂൺ ജെൽ എടുക്കുക അതുപോലെതന്നെ ഒരു ടീസ്പൂൺ അളവിൽ കരുവപട്ട പൊടിച്ചത് എടുക്കുക. ഇതുകൂടാതെ വിപണിയിൽ ആരോഗ്യ പാനീയങ്ങൾ മോയ്സ്ചറൈസുകൾ ക്‌ളെൻസാറുകൾ ലേപനങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഇന്ന് ലഭ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.