തിളക്കുന്ന വെള്ളത്തിലേക്ക് പപ്പായ ഇങ്ങനെ ഇട്ട് നോക്കിയിട്ടുണ്ടോ..!! ഈ സൂത്രങ്ങൾ അറിയാതെ പോകല്ലേ..

പപ്പായ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ധാരാളം വൈറ്റമിൻ എ വൈറ്റമിൻ സി വൈറ്റമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ പൊട്ടാസ്യം മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന് അതുപോലെതന്നെ ലിവറിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഡൈജേഷൻ നന്നായി തന്നെ വർദ്ധിപ്പിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

ധാരാളം ആന്റി ഓക്സിഡന്റ്സ് പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ വീട്ടിലും നാട്ടിൻപുറങ്ങളിലും ധാരാളം പപ്പായ ഉണ്ടായിട്ടുണ്ട്. സാധാരണ പപ്പായ കറി വയ്ക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്തമായ ഐഡിയലാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇതുപോലെ തന്നെ ചെയ്തു നോക്കാവുന്നതാണ്. പപ്പായ നല്ല പോലെ കട്ട് ചെയ്തെടുക്കുക. എടുക്കുമ്പോൾ നല്ല പച്ച പപ്പായ തന്നെയാണ് എടുക്കേണ്ടത്. ഇത് നന്നായി ക്ലീൻ ചെയ്ത് എടുക്കുക.


പിന്നീട് കുറച്ചു വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കുറച്ചു മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. പിന്നീട് പപ്പായ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് ചെറുതായി വേവിച്ചെടുക്കുക. പിന്നീട് പപ്പായ മാറ്റിയെടുക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടി. പിന്നെ കുറച്ചു മഞ്ഞൾപൊടിയും കുറച്ചു.

കാശ്മീരി മുളക് പൊടി കുറച്ച് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഒരു പാൻ വച്ച ശേഷം ഇതിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ചൂടാവുന്ന സമയത്ത് എടുത്തിരിക്കുന്ന പപ്പായയുടെ സംഭവം ഇതിലേക്ക് ഇട്ടുകൊടുക്കുക. ഇത് നന്നായി മൊരിയിച്ച് എടുക്കേണ്ടതാണ്. ഇത് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : PRARTHANA’S WORLD

Leave a Reply

Your email address will not be published. Required fields are marked *