ഈ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ കൊളസ്ട്രോൾ വരാതെ നോക്കാം…

ഭക്ഷണരീതികളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതെല്ലാം സമയത്താണ് കഴിക്കേണ്ടത് എന്തെല്ലാമാണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നെ ചെയുന്ന കാര്യം കുക്കുമ്പർ ജ്യൂസ് ഉണ്ട്.

മില്ലെറ്റ് ദോശ എന്ന് പറയും. 10 കൊല്ലമായി മുട്ട കഴിക്കില്ലായിരുന്നു. ഇപ്പൊ മുട്ട കഴിക്കുന്നുണ്ട്. എന്തു സംഭവിക്കും എന്ന് അറിയില്ല ഈ രീതിയിൽ പറയാറുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ പറയാറുണ്ട് ഏതെല്ലാം പ്രശ്നങ്ങൾക്ക് ഏത് രീതിയിലുള്ള ഭക്ഷണരീതിയാണ് നല്ലത്. ഉണ്ടാക്കേണ്ട രീതികൾ എന്തെല്ലാം ആണ്.

ഒരാഴ്ചയിലെ ഏതെല്ലാം തരത്തിലുള്ള ഭക്ഷണക്രമങ്ങളാണ് ചെയ്യേണ്ടത് അത് എങ്ങനെ പ്രിപ്പയർ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ രണ്ടു മൂന്നു ഗ്ലാസ് നോർമൽ വെള്ളം കുടിക്കാവുന്നതാണ്. അതുപോലെതന്നെ കുക്കുമ്പർ ജ്യൂസ് ഒരു ഗ്ലാസ് കുടിക്കുക.

അര ഗ്ലാസ് അല്ലെങ്കിൽ ഒരു ഗ്ലാസ് അധികം വെള്ളം ചേർക്കാതെ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചെയ്തെടുക്കുക. പിന്നീട് ആവശ്യത്തിന് വ്യായാമം ചെയ്യുക. ഒരു അര മണിക്കൂർ നടത്തം അതുപോലെതന്നെ അരമണിക്കൂർ വർക്കൗട്ട് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *