വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിചാലുള്ള ഗുണങ്ങൾ..!!

രാവിലെ എഴുന്നേറ്റ് ഉടൻ തന്നെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ എഴുന്നേറ്റ ഉടനെ ചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ നീരും തേനും എല്ലാം ചേർത്തു കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് പലരുടെയും ശീലമാണ്. ഇത് തടി കുറയ്ക്കുക ടോക്സിനുകൾ പുറതളുക തുടങ്ങിയ പല ഗുണങ്ങളും ഉള്ളതാണ്. എന്നാൽ രാവിലെ മഞ്ഞൾ പൊടി ഇട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ.

ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങൾ നൽക്കുന്ന ഒന്നാണ് ഇത്. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറക്കുമിൻ ആണ് മഞ്ഞളിലെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്. ചൂടുവെള്ളത്തിൽ മഞ്ഞൾ പൊടിയിട്ട് കുടിക്കുന്നത്ന്റെ ആരോഗ്യ വശങ്ങളെ കുറിച്ച് അറിയാം. വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിലെ പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാനപ്പെട്ട വഴി കൂടിയാണ് ഇത്. പ്രത്യേകിച്ച് കോൾഡ് പ്രശ്നങ്ങളുള്ളവർ ഇത് ശീലമാക്കുന്നതു വളരെയേറെ ഗുണ നൽക്കുന്ന ഒന്നാണ്.

സന്ധികളിലെ ടിഷ്യു നാശം തടയാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് കാരണം സന്ധികളിലെ വേദനയും വാദ സംബന്ധമായ രോഗങ്ങൾ തടയാൻ കഴിയും. രാവിലെ മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച ചൂടുവെള്ളം കുടിക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തിൽ വളരാൻ സാധ്യതയുള്ള ട്യൂമറുകൾ തടയുന്നു.

അതുപോലെ കൊളസ്‌ട്രോൾ പ്രശ്നങ്ങളവർക്ക് ഇത് തടയാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ശരീരത്തിൽ കൊളസ്ട്രോൾ കുറക്കാനും സ്ട്രോക്ക് ഹാർട് അറ്റാക്ക് രോഗ സാധ്യതകൾ കുറയ്ക്കുന്നു. ശരീരത്തിലെയും ലിവറിലെയും ടോസിനുകൾ നീക്കം ചെയ്തു കരൾ ആരോഗ്യം കാക്കാനുള്ള എളുപ്പവഴി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *