നട്ടെല്ല്ൽ നീർക്കെട്ട് ബലക്ഷയം കാണുന്നുണ്ടോ… ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി…

ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ചിലത് ജീവിതശൈലി മൂലം ഉണ്ടാകുന്നവയാണ്. മറ്റുചിലതാകട്ടെ സാഹചര്യം കൊണ്ട് വന്ന് പെടുന്നതാണ്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവയ്ക്കുന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമായ ഡിസ്ക് പ്രൊട്ടക്ഷൻ നടുവേദന അതുപോലെതന്നെ കഴുത്ത് വേദന തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ പങ്കുവെക്കുന്നത്.

ആദ്യമായി ഇതിന്റെ കാരണങ്ങൾ നമുക്ക് നോക്കാം. പല കാരണങ്ങൾ കൊണ്ട് ഇത് കണ്ടുവരുന്നുണ്ട്. സാധാരണഗതിയിൽ 40 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കുറച്ചുപേർക്ക് മാത്രമേ ലക്ഷണങ്ങൾ കണ്ടുവരുന്നുള്ളൂ. ഇത് പ്രധാനമായും നട്ടെല്ലിന്റെ ആരോഗ്യം കുറയുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നമാണ്. നട്ടെല്ലിന്റെ മൂവ്മെന്റ് കൂടുന്നതും ആരോഗ്യപരമായ പൊസിഷൻസ് കാരണം നടുവിന് കൂടുതൽ ലോട് വരുന്നത് അതുപോലെതന്നെ ഒബിസിറ്റി അഥവാ വണ്ണം.

ഇതുകൂടാതെ സ്മോക്കിങ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം തേയ്മാനം കൂടുകയും ഡിസ്ക് തള്ളിച്ച ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് നാടിയെ ഞെരിക്കുന്നത് ആണ് ഈ വേദനയ്ക്ക് കാരണമാകുന്നത്. ഇത് തടയാനുള്ള മാർഗങ്ങൾ. സ്പൈനൽ ഓവർ ലോഡിങ് കുറയ്ക്കുക. ഫിസിക്കൽ ഇനാക്റ്റിവിറ്റി കുറയ്ക്കുക. തീരെ അനങ്ങാതെ ഇരിക്കുന്നത് കുറയ്ക്കുക. റെഗുലറായി വ്യായാമ രീതികൾ ചെയ്യുക. പുക വലി ശീലങ്ങൾ ഉണ്ടെങ്കിൽ നിർത്തുക തുടങ്ങിയവയാണ്.

ഇതിന്റെ ലക്ഷണങ്ങൾ പ്രധാനമായും നടുവേദന അതുപോലെ തന്നെ. കഴുത്തിൽ ഉണ്ടാകുന്ന വേദന. കഴുത്തിനും നടുവിനും ആണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഈ സ്ഥലങ്ങളിലുണ്ടാകുന്ന വേദനയ്ക്ക് പുറമെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന വേദനയാണ് ഡിസ്ക് തള്ളിച്ച കാരണം നാഡിക്ക് ഉണ്ടാവുന്ന ഒരു ഇത്തരത്തിൽ വേദന ഉണ്ടാകാറുണ്ട്. ഇതിനോടനുബന്ധിച്ച് ബലക്ഷയം ഉണ്ടാകുന്ന അവസ്ഥയും കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.