നിങ്ങളിൽ വെള്ളപോക്ക് അധികമായി കാണുന്നവരുണ്ടോ ? വെള്ളപോക്ക് മാറാൻ ഇത് മാത്രം മതി കണ്ടു നോക്കൂ.

സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ലൂക്കോറിയ അഥവാ അസ്ഥിസ്രാവം. ഇതിനെ വെള്ളപ്പൊക്ക എന്നാണ് നാം പൊതുവേ പറയാറ്. സ്ത്രീകളിൽ 15 വയസ്സ് തൊട്ട് 40വയസ്സ് വരെയാണ് ഇങ്ങനെയുള്ള വെള്ളപോക്ക് കാണപ്പെടുന്നത്. ഇത് അവരുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്. സാധാരണയായി ഇത് ലൈംഗിക ഉത്തേജന സമയത്ത് അണ്ഡോല്പാദന സമയത്ത് മുലയൂട്ടുന്ന അമ്മമാരിൽ എല്ലാം ഇത് കാണപ്പെടുന്നു. ഇതൊരു സാധാരണ പ്രക്രിയയാണ്. എന്നാൽ പതിവിൽ കവിഞ്ഞ് വെള്ളപോക്ക് വരുമ്പോൾ അത് ലൂക്കോറിയ എന്ന അവസ്ഥയായി മാറുന്നു.

സാധാരണ വെള്ളപോക്കിന് കാര്യമായ നിറമോ മണമോ ഒന്നും ഉണ്ടാവുന്നതല്ല.അത് വെള്ള നിറത്തിൽ തന്നെയാണ് പോകുന്നത്. എന്നാൽ അസാധാരണമായി വെള്ളപോക്ക് ഉണ്ടാകുമ്പോൾ അതിനെ ചൊറിച്ചിൽ അടിവയർ വേദന ദുർഗന്ധം നടുവേദന ക്ഷീണം നിറത്തിൽ വ്യത്യാസങ്ങൾ എന്നിവ ഉണ്ടാകുന്നു. ബാക്ടീരിയകൾ ഫംഗസുകൾ മൂലമുണ്ടാകുന്ന ഇൻഫെക്ഷനലുകളാണ് ഇതിന്റെ പ്രധാന കാരണം. അടുത്ത കാരണം എന്നു പറയുന്നത് സുരക്ഷിതമല്ലാത്ത സെക്സിൽ ഏർപ്പെടുന്നതാണ്. മറ്റൊരു കാരണം എന്നു പറയുന്നത് വ്യക്തി ശുചിത്വം ഇല്ലായ്മയാണ്.

ഇതിനുപുറമേ പ്രമേഹം ഗർഭാശയ ക്യാൻസറുകൾ കഠിനമായ ജോലികൾ മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മ പോഷകക്കുറവ് എന്നിവയെല്ലാം ഇതിന്റെ മറ്റു കാരണങ്ങളാണ്. ഇതിൽ പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. പ്രത്യേകിച്ച് ആർത്തവ സമയങ്ങളിൽ നാം വളരെയധികം ശുചിത്വത്തോട് കൂടെ ഇരിക്കേണ്ടതാണ്. ആർത്തവ സമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ പാടുകൾ മാറ്റുകയും അവരെ ഈർപ്പം നിലനിൽക്കാതെ സംരക്ഷിക്കുകയും വേണം.

ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്നതന് മുൻപ് ശേഷവും വൃത്തിയായി അവിടം കഴുകുകയും കൈകൾ കഴുകുകയും വേണം. കൂടാതെ യോനി വൃത്തിയാക്കുന്നതിന് സോപ്പുകൾ ഉപയോഗിക്കാതെ വജൈന വാഷുകൾ ഉപയോഗിക്കുക വൃത്തിയാക്കുന്നതിനുള്ള ഉപയോഗിക്കുക. ധാരാളമായി വെള്ളം കുടിക്കുക എന്നതാണ് ഇതിനെ ഒരു മാർഗ്ഗം. ഇതിനെ കുറച്ചു ടിപ്പുകൾ ഉണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *