നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ചില ലക്ഷണങ്ങൾ പല രീതിയിലാണ് ശരീരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. പല രോഗികളും പല കാരണങ്ങൾ പറഞ്ഞാണ് ഡോക്ടറെ കാണുന്നത്. തലവേദന പനി വിട്ടുമാറാത്ത ഇൻഫെക്ഷൻ സന്ധിവേദന എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല പല മരുന്നുകളാണ് പലപ്പോഴും കായ്ക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും പ്രധാന മായ ഒരു കോമൺ ലക്ഷണം ഇവരിൽ കാണാൻ കഴിയും.
രക്തത്തിൽ ഉണ്ടാകുന്ന എന്തെങ്കിലും അഭാവം അതായത് അനീമിയ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്താണ് അനിമിയ അതുപോലെതന്നെ രക്തക്കുറവ് ഇത് എങ്ങനെ കണ്ടെത്താൻ സാധിക്കും. ഇത് എങ്ങനെ കൃത്യമായി ചികിത്സിക്കാൻ സാധിക്കും. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ കുട്ടികൾക്ക് മിക്ക കുട്ടികൾ പറയുന്ന ഒരു കാര്യമാണ് പഠിക്കാനുള്ള.
ബുദ്ധിമുട്ട് പെട്ടെന്ന് ഉറക്കം വരുന്ന അവസ്ഥ. ഉറങ്ങാൻ കിടന്നാൽ തന്നെ കൃത്യമായി ഉറക്കമിക്കാത്ത അവസ്ഥ. ഇത്തരത്തിലുള്ള പല പല ലക്ഷണങ്ങളും കാണാറുണ്ട്. ഇതിനെ സാധാരണ അനിമിയ തന്നെ പറയുന്നുണ്ട്. ഇത് രക്തത്തിലുള്ള ഒരു ഘടകമാണ്. ഹീമോഗ്ലോബിൻ ലെവൽ നോർമൽ 12 മുതൽ 14 ഗ്രാം വരെയാണ് കാണുന്നത്. എന്നാൽ ഇതിൽ കുറവ് വരുമ്പോൾ 11 10 9 എന്നി ലെവലുകളിൽ വരാറുണ്ട്.
ഈ റേഞ്ചിൽ വരുമ്പോൾ ആണ് ഇതിനെ അനീമിയ എന്ന് പറയുന്നത്. ചിലരുടെ മുഖം കണ്ടാൽ തന്നെ അറിയാം വിളർത്ത പോലെ കാണാറുണ്ട്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് നോക്കാം. ആദ്യത്തെ ലക്ഷണമായി കാണാൻ കഴിയുക. രക്തത്തിലുള്ള ആർബിസി അല്ലെങ്കിൽ ഹീമോ ഗ്ലോബിൻ പ്രൊഡക്ഷൻ കുറയുന്നത് മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health