Uric acid control food : ഇന്നത്തെ കാലഘട്ടത്തിൽ പലരിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. എന്നാൽ ഇത് അധികമായും വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് യൂറിക് ആസിഡ് പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രോട്ടീനുകൾ അടിഞ്ഞു കൂടി ഉണ്ടാകുന്ന വേസ്റ്റ് പ്രൊഡക്റ്റാണ് യൂറിക് ആസിഡ്. കിഡ്നിയിലാണ് ഇത് അടിഞ്ഞു കൂടുന്നത്. ഈ അടിഞ്ഞുകൂടിയ യൂറിക് ആസിഡ്.
കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുന്നത്. യൂറിക്കാസിഡ് ഒരു നിശ്ചിത അളവിൽ നമ്മുടെ ശരീരത്തിൽ ഉള്ളത് നമുക്ക് പലതരത്തിലുള്ള ആരോഗ്യ നേട്ടങ്ങൾ ആണ് നൽകുന്നത്. നമ്മുടെ ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രതിരോധിക്കാൻ ശക്തമായിട്ടുള്ള ഒരു ആന്റിഓക്സൈഡ് ആയി ഇത് പ്രവർത്തിക്കുന്നു. എന്നാൽ ഇത് അളവിൽ കൂടുമ്പോൾ അത് കിഡ്നിയിൽ അടിഞ്ഞുകൂടി പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
കിഡ്നിയിലാണ് യൂറിക്കാസിഡ് അടിഞ്ഞു കൂടുന്നത് എങ്കിൽ അത് കിഡ്നി സ്റ്റോൺ ആയി മാറുന്നു. അതോടൊപ്പം തന്നെ രക്തക്കുഴലുകളിൽ ഇവ അടിഞ്ഞു കൂടുകയാണെങ്കിൽ അത് ഹാർട്ടറ്റാക്ക് ബ്ലോക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. അതോടൊപ്പം തന്നെ ഇത് രക്തത്തിലൂടെ ചെറിയ ജോയിന്റുകളിൽ വന്ന് അടിഞ്ഞു കൂടുകയാണെങ്കിൽ ജോയിന്റ് പെയിനുകൾ നീർവീക്കങ്ങൾ.
എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ഈ യൂറിക്കാസിന് മറികടക്കുന്നതിന് വേണ്ടി ഇന്ന് പല തരത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള പ്രയോജനവും ആർക്കും ലഭിക്കുന്നില്ല. കാരണം മരുന്നുകൾക്കൊപ്പം നാം നമ്മുടെ ഭക്ഷണക്രമത്തിലും ശരിയായിവിധം മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ മരുന്നുകൾ ഫലം ചെയ്യുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.