കല്ലുപ്പ് ഈസിയായി ഉപയോഗിക്കാൻ ഇങ്ങനെ ചെയ്യൂ. ഇതാരും അറിയാതെ കാണല്ലേ.

നാമോരോരുത്തരും എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. ഏതൊരു ഭക്ഷണ പദാർത്ഥത്തിലും അതിന്റേതായ രുചി നമുക്ക് ലഭിക്കണമെങ്കിൽ ഉപ്പ് ചേർക്കണം. ഇത്തരത്തിൽ ചേർക്കുന്നതിന് വേണ്ടി രണ്ട് തരത്തിലുള്ള ഉപ്പാണ് നമുക്ക് അവൈലബിൾ ആയിട്ടുള്ളത്. പൊടിയുപ്പും കല്ലുപ്പും. പൊടിയുപ്പ് എന്ന് പറയുന്നത് ഉപ്പിന്റെ പൊടിയാണ്. കല്ലുപ്പ് എന്ന് പറയുന്നത് ഉപ്പ് കട്ടകൾ ആയിട്ടുള്ളതാണ്. നമുക്ക് എന്തിനും ഏതിലും ഉപയോഗിക്കാൻ ഏറ്റവും.

എളുപ്പം പൊടിയുപ്പ് തന്നെയാണ്. എന്നാൽ പൊടിയുപ്പിനെ പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ട്. അതിനാൽ തന്നെ നാം ഓരോരുത്തരും നമ്മുടെ ശാരീരിക നേട്ടങ്ങൾക്ക് വേണ്ടി എന്നും ഉപയോഗിക്കേണ്ടത് കല്ലുപ്പ് തന്നെയാണ്. എന്നാൽ പൊടിയുപ്പിന്റെ പോലെ കല്ലുപ്പ് അത്രയ്ക്ക് സുഖകരമായി ഭക്ഷണ പദാർത്ഥങ്ങളിൽ ചേർക്കാൻ സാധിക്കുകയില്ല. ഇത് കട്ടകളായി ഇരിക്കുന്നതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ കറികളിലും മറ്റും ഇടുമ്പോൾ അറിഞ്ഞു പോകാതെ കട്ടകളായി തന്നെ നിൽക്കുന്നു.

ഇതുവഴി നമ്മുടെ കറികൾക്ക് ശരിയായി വിധം രുചി ലഭിക്കാതെ വരുന്നു. അത്തരത്തിൽ ഉപ്പിന്റേതായിട്ടുള്ള എല്ലാ ആരോഗ്യഗുണങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നതിനുവേണ്ടി കല്ലുപ്പും ഉപയോഗിക്കാൻ പറ്റുന്ന രീതിയാണ് ഇതിൽ കാണുന്നത്. ഇതിനായി കല്ലുപ്പ് നല്ലവണ്ണം മിക്സിയിൽ പൊടിച്ച് അല്പം നേരം ചട്ടിയിൽ ഇട്ട് വറുത്തെടുക്കുകയാണ് വേണ്ടത്.

പിന്നീട് ഇത് ഒന്നുകൂടി മിക്സിയിലിട്ട് അടിക്കുമ്പോൾ നല്ല സ്മൂത്ത് ആയിട്ടുള്ള പൊടിയുപ്പ് നമുക്ക് കിട്ടുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഇത് ഉപയോഗിക്കാനും സുഖകരമാണ്. അതോടൊപ്പം തന്നെ മറ്റൊരു മാർഗം എന്ന് പറഞ്ഞത് ഉപ്പിൽ അല്പം വെള്ളം ചേർത്ത് ഉപ്പുവെള്ളം ആക്കി ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.