ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക വെറുതെ കഴിക്കാനും അതുപോലെതന്നെ ഉപ്പുകൂട്ടി കഴിക്കാനും ഉപ്പിലിട്ടത് കഴിക്കാനും അച്ചാറിട്ട് കഴിക്കാനും എല്ലാം എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ എല്ലാവരും ഈ രീതിയിൽ നെല്ലിക്ക ഇഷ്ടപ്പെടണമെന്നില്ല. നെല്ലിക്കയുടെ കൈപ്പ് രസം തന്നെയാണ് ഇതിൽ കാരണം. ഒരുവിധം എല്ലാവരും നെല്ലിക്ക ഇഷ്ടപ്പെടുന്നവരാണ്. ദിവസവും ഒരു നെല്ലിക്ക കഴിച്ചു നോക്കൂ.
ഇതിന്റെ ഗുണങ്ങളും അറിയേണ്ടത് തന്നെയാണ്. നെല്ലിക്ക കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒരുവിധം എല്ലാവരും. ചെറിയ ചവർപ്പ് ഉണ്ടെങ്കിലും. അല്പം ഉപ്പും കൂടി കഴിക്കുമ്പോൾ ലഭിക്കുന്ന സ്വാദ് ഒന്ന് വേറെ തന്നെയാണ്. ഇന്നത്തെ സ്കൂൾ കുട്ടികൾക്ക് ഇത് അറിയില്ലെങ്കിലും മുൻകാലങ്ങളിലെ കുട്ടികൾക്ക് ഇത് വളരെ വലിയ ഒരു നൊസ്റ്റാൾജിയാ തന്നെയാണ്. പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ ശേഷി കുറവ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വരെ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
ദിവസവും ഇത് ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിച്ചാൽ നിരവധി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. നെല്ലിക്ക ആരോഗ്യത്തിന് വളരെയേറെ ഗുണം നൽകുന്ന ഒന്നാണ്. ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പ്രമേഹം നിയന്ത്രിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിലേ ഘടകങ്ങളായ കാലി കാസിഡ് ഗെലോ ടാണിന് എന്നിവ പ്രമേഹത്തെ തടയാൻ വളരെയേറെ സഹായിക്കുന്നു എന്ന് പറയുന്നുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
ഇതുകൂടാതെ പ്രമേഹ മൂലം ഉണ്ടാക്കാൻ സാധ്യതയുള്ള ഹൃദയപ്രശ്നങ്ങൾ ഡയബറ്റിക് എന്നിവയുടെ ചികിത്സയ്ക്കായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കാനും വളരെ സഹായിക്കുന്നുണ്ട്. നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്ട്രോൾ ലെവൽ കുറെയും നല്ല കൊളസ്ട്രോൾ കൂടുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വിഡിയോ കാണൂ.