വെളുത്ത മുടി ഇനി കറുപ്പ് ആയിരിക്കും… ഈ എണ്ണ മാത്രം മതി.. ഈ പ്രശ്നങ്ങൾ മാറ്റാം

ശരീര ആരോഗ്യത്തിന് ഏറെ സൗന്ദര്യ പ്രശ്നമുണ്ടാക്കുന്ന ഒരു ബുദ്ധിമുട്ടാണ് വെളുത്ത മുടി ഉണ്ടാവുന്ന പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഈ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തികച്ചും നാച്ചുറൽ ആയ ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തലയിൽ അപ്ലൈ ചെയ്തു കഴിഞ്ഞാൽ തലയിൽ ഉണ്ടാകുന്ന വെള്ളമുടി അതുപോലെതന്നെ ഇനി ഉണ്ടാവുന്ന വെള്ളമുടിയും കറുപ്പായി വെച്ചിരിക്കും.

അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി നല്ല ശുദ്ധമായ വെളിച്ചെണ്ണ ആണ് ആവശ്യം ഉള്ളത്. പിന്നീട് ഇതിലേക്ക് 2 സ്പൂൺ അളവിൽ നെല്ലിക്ക പൊടി ചേർത്തു കൊടുക്കുക. കൂടുതലായി ഒന്നും ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല. ഇത് നല്ല രീതിയിൽ തന്നെ മിസ് ചെയ്തെടുക്കുകയാണ് വേണ്ടത്.

ഇത് നല്ല രീതിയിൽ കറുപ്പാക്കി എടുക്കേണ്ടതാണ്. ഇത് ചൂടാക്കി എടുത്താൽ കറുപ്പ് നിറം ലഭിക്കുന്നതാണ്. പലപ്പോഴും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആവശ്യമായിട്ട് നെല്ലിക്ക പൊടിയാണ്. മുടിയിൽ ഉണ്ടാകുന്ന വെള്ള മുടിയും അതുപോലെതന്നെ വീണ്ടും.

പുതിയതായി വരുന്ന വെള്ളമുടിയും തടയാൻ നെല്ലിക്ക പൊടി നല്ല രീതിയിൽ തന്നെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ തലയിൽ രക്തത്തെ അധികരിച്ച് സെല്ലുകൾക്ക് ഓക്സിജൻ ന്യുട്രിയൻസ് എന്നിവ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നെല്ലിക്ക പൊടി ഏറ്റവും നല്ലതാണ് നമ്മുടെ തലയ്ക്ക്. ഇതിൽ വൈറ്റമിൻ സി യും ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയത് കൊണ്ട് തന്നെ മുടി എപ്പോഴും നല്ല കറുപ്പ് ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends