ശരീരത്തിന് ഇനി ഇരട്ടി ആരോഗ്യം ലഭിക്കും..!! മുട്ടുവേദനയും രക്ത കുറവ് ഇനി ഉണ്ടാകില്ല…

ശരീര ആരോഗ്യം ഇരട്ടിയായി ലഭിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ്. ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കിയേക്കാം. ഇത്രയ്ക്കുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. 65 വയസ്സിലും യാതൊരു അസുഖവും ഇല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

നമുക്ക് നല്ല ഹെൽത്തി ആയിരിക്കാൻ എന്തെങ്കിലും കഴിക്കേണ്ടത് ആവശ്യമാണ്. കാരണം വയസ്സ് കൂടുമ്പോൾ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യം തന്നെ ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി പൊട്ടു കടല ആണ് ആവശ്യമുള്ളത്. ഈയൊരു പൊട്ടു കടലയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതായത് പ്രോട്ടീൻ ഫൈബർ ഇരുമ്പ് സത്ത് ഫോസ്‌ഫെറസ് കലോറീസ് കോപ്പർ എന്നിങ്ങനെ നിരവധി ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ചില ഗുണങ്ങളെല്ലാം ഇതിൽ കാണാൻ കഴിയും. ഇത് കൂടാതെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ശർക്കര ആണ്. ഇത് രണ്ടും കൂടിയാണ് പൊടിച്ചെടുക്കേണ്ടത്.

https://youtu.be/iyV0iORg-TQ

ഇത് അര കപ്പ് ആണ് ചേർക്കേണ്ടത്. അതുപോലെതന്നെ പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇവ ശരീരത്തിന് വളരെ ഏറെ ഗുണങ്ങളാണ് നൽകുന്നത്. പ്രായം ആകുമ്പോൾ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ബല കുറവ് രക്തക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതുകൂടാതെ വിറ്റാമിൻ ബി വിറ്റാമിൻ സി സത്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് ഇമ്മ്യൂണിറ്റി പവർ ഇൻക്രീസ് ചെയ്യാനും ഇതുവളരെ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്.

ഇതെല്ലാം ചേർത്ത് നല്ല രീതിയിൽ പൊടിച്ചു പാല്ൽ ചേർത്ത് കുടിക്കുകയാണെങ്കിൽ നല്ല മാറ്റം തന്നെ ലഭിക്കുന്നതാണ്. നല്ല ആരോഗ്യത്തോടെ തന്നെ ഇരിക്കുന്നതാണ്. പിന്നീട് അസുഖങ്ങൾ ഒന്നും ഉണ്ടാകില്ല. അതുപോലെതന്നെ നല്ല ഉന്മേഷത്തോടെ തന്നെ ഇരിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതെല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നുകൂടി ആണ് ഇത്. ദിവസവും എന്ന രീതിയിൽ എടുത്തു കഴിഞ്ഞാൽ ശരീരം ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *