മുഖത്തെ പ്രശ്നങ്ങൾ നീക്കം ചെയ്ത മുഖാന്തി വർധിപ്പിക്കാൻ ഇത് മാത്രം മതി. ഇതിന്റെ ഗുണഗണങ്ങൾ ആരും അറിയാതെ പോകരുത്.കണ്ടു നോക്കൂ.

മുഖകാന്തി വർധിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നവരാണ് നാമോരോരുത്തരും. പ്രകൃതിദത്തമായവയും മാർക്കറ്റുകളിലെ പ്രൊഡക്ടുകളും നാം സ്വീകരിക്കാറുണ്ട്. ഇവ കൂടാതെ തന്നെ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും നാം ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നതിന്റെ ഒരു പ്രധാന ലക്ഷ്യം എന്നു പറയുന്നത് നമ്മുടെ മുഖകാന്തി വർധിപ്പിക്കുക എന്നത് തന്നെയാണ്.

നമ്മുടെ ഈ മുഖകാന്തിക്ക് വെല്ലുവിളിക്കുന്ന ഒട്ടനവധി കാരണങ്ങളുണ്ട്.മുഖക്കുരു കരിമംഗല്യം കണ്ണിനുചുറ്റുമുള്ള കറുപ്പ് മുഖത്തിലെ വരൾച്ച ചുണ്ടുകളിലെ വരൾച്ച എന്നിങ്ങനെ ഒത്തിരിയാണ് ഇവ. സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം ഒരു പരിധി വരെ ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് നമുക്ക് മോചനം നൽകുന്നു.എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് നമ്മിൽ ചെയ്യുന്നത്.അതിനാൽ തന്നെ ഇത്തരം.

വസ്തുക്കളുടെ ഉപയോഗത്തിനെക്കാളും നമുക്ക് ഗുണം ചെയ്യുന്നത് പ്രകൃതിദത്തമായ തന്നെയാണ്. പ്രകൃതിദത്തമായ ഒട്ടനവധി സസ്യങ്ങളും പദാർത്ഥങ്ങളും നമുക്ക് ചുറ്റും തന്നെ ഉണ്ട്. കറ്റാർവാഴ മഞ്ഞൾ തൈര് ഓറഞ്ചിന്റെ പൊടി എന്നിങ്ങനെ ഒട്ടനവധി ഉണ്ട്. ഇവയിൽ നമുക്ക് എളുപ്പം ഉപയോഗിക്കാവുന്നതും നമ്മുടെ വീടുകളിൽ എന്നും സുലഭം ആയിരിക്കുന്ന ഒന്നാണ് തൈര്. പാലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ തൈര് നമ്മുടെ മുഖത്തിന് തണുപ്പ്.

ഏകുന്നതിന് ഉത്തമമാണ്. കൂടാതെ മുഖത്തെ കറുത്ത പാടുകൾ മുഖക്കുരു മുഖത്ത് വരൾച്ച എന്നിവ നീക്കാനും ഇതിനെ പ്രത്യേക കഴിവുണ്ട്. ഇത്തരത്തിൽ തൈര് ഉപയോഗിച്ചിട്ടുള്ള ഹോം റെമഡികളാണ് നാം ഇതിൽ കാണുന്നത്. ഒരു സ്പൂൺ തൈരിൽ അരസ്പൂൺ തേൻ മിക്സ് ചെയ്ത് രാത്രിയിൽ മുഖത്ത് അപ്ലൈ ചെയ്യുന്ന വഴി മുഖക്കുരു മാറുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ ഒട്ടനവധി രീതിയിലും തൈര് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *