നാമോരോരുത്തരും പലതരത്തിലുള്ള ചെടികളും മരങ്ങളും എല്ലാം വീടുകളിൽ നട്ടു പിടിപ്പിക്കാറുണ്ട്. ചിലത് കായ്കൾ നൽകുന്ന സസ്യങ്ങളും ചിലത് പുഷ്പങ്ങൾ സമ്മാനിക്കുന്ന സസ്യങ്ങളും ആയിരിക്കും. ഈ രണ്ട് സസ്യങ്ങളും നമുക്ക് രണ്ടു തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചില സസ്യങ്ങൾ ഔഷധഗുണങ്ങൾ ഉള്ളതും ആയിരിക്കും. അതുപോലെ ചില സസ്യങ്ങൾ വീടുകളിൽ ഐശ്വര്യം നിലനിർത്തുന്നതിന് വേണ്ടി നട്ടുപിടിപ്പിക്കാറുണ്ട്. അത്തരത്തിൽ.
നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടി അമ്മമാർ നട്ടു വളർത്തേണ്ട ചില സസ്യങ്ങളും ഉണ്ട്. ഇത്തരം സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് ആ വീട്ടിലെ പുതുതലമുറയുടെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അനുയോജ്യമായ സസ്യങ്ങളാണ്. അവരുടെ പഠനം തൊഴിൽ ജീവിതം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങളിൽ അവർക്ക് ഉയർച്ച കൊണ്ടുവരുന്നതിനെ ഏറ്റവും അനുയോജ്യം ആയിട്ടുള്ള.
സസ്യങ്ങളാണ് ഇവ. ഇത് അവർക്ക് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുന്നു. അതിനാൽ തന്നെ ഇവ നിർബന്ധമായും അമ്മമാർ തന്റെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി വീടുകളിൽ നട്ടുവളർത്തേണ്ടതാണ്. അതിൽ ആദ്യത്തേതാണ് അരുത. ഇത് ഔഷധ സസ്യമാണ്. വീടിന്റെ കന്നിമൂലയിലാണ് ഇത് നട്ടുവളർത്തേണ്ടത്. ആസ്ത്മ ശ്വാസകോശ സംബന്ധമായുള്ള രോഗങ്ങൾ ത്വക്ക് രോഗങ്ങൾ.
എന്നിങ്ങനെയുള്ള പല രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഇത് മക്കൾക്ക് എല്ലാത്തരത്തിലുള്ള ഉയർച്ചയും അഭിവൃദ്ധിയും ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരുന്നതാണ്. അതുപോലെ തന്നെ കുട്ടികളുടെ ഉയർച്ചയ്ക്ക് നട്ടു വളർത്താൻ സാധിക്കുന്ന മറ്റൊന്നാണ് കൃഷ്ണ വെറ്റില. ഇത് വീടിന്റെ വടക്കുഭാഗത്താണ് നട്ടുവളർത്തേണ്ടത്. തുടർന്ന് വീഡിയോ കാണുക.
https://youtu.be/vntD1xOMQ0A