വീട്ടിൽ എപ്പോഴും നല്ല സുഗന്ധം ലഭിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വീട്ടിൽ നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വഴി സാധിക്കുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് നല്ല ഒരു എയർ ഫ്രഷ്‌നെർ ആയി ഉപയോഗിക്കാൻ സാധിക്കുന്ന കാര്യങ്ങളെ പറ്റിയാണ്. വീട്ടിൽ നല്ല രീതിയിൽ തന്നെ സുഗന്ധം പരത്താൻ സഹായിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിലെ എപ്പോളും ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പുറത്തു നിന്ന് യാതൊരു വസ്തുക്കളും വാങ്ങിക്കേണ്ട ആവശ്യമില്ല.
https://youtu.be/uqAPZ5XVoUQ
എളുപ്പത്തിൽ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിന് ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കാലി ബോട്ടിൽ ആണ്. കുപ്പിയുടെ ഗ്ലാസ് വേണം. പിന്നെ ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ക്ലീനിങ്ങിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വാനില എസ്സൻസ് ആണ്. ഇതില്ലാതെ കേക്കിന് ഫ്ലാവർ കൊടുക്കാൻ സാധിക്കില്ല.
കേക്കിന് തീർച്ചയായും ഇത് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തശേഷം കുപ്പിയിലൊഴിച് തുറന്നു വെച്ചാൽ അത് വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം. ആദ്യം തന്നെ കുപ്പിയിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അത് ഒരു പകുതി ആകുന്നത് വരെ നിറച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂൺ അളവിൽ വാനില എസ്സൻസ് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല സ്മെല്ല് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.